"യൂറോപ്യൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രൊയേഷ്യക്ക് യൂറോപ്യൻ യൂണിയൻ അംഗത്വം
No edit summary
വരി 13:
1952-ൽ ആറു രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റിയാണ് യൂറോപ്യൻ യൂണിയൻ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതൽ 1992-ൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി നിലവിൽ വരും വരെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളോടെ പന്ത്രണ്ടായി. [[ബെൽജിയം]], [[ഫ്രാൻസ്]], [[ജർമ്മനി]], [[ഇറ്റലി]], [[ലക്സംബർഗ്]], [[നെതർലാൻഡ്‌സ്]](സ്ഥാപകാംഗങ്ങൾ), [[ഡെന്മാർക്ക്]], [[അയർലണ്ട്]], [[യു.കെ.]], [[ഗ്രീസ്]], [[പോർച്ചുഗൽ]]‍, [[സ്പെയിൻ]] എന്നീ രാജ്യങ്ങളാണ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്ന 1992-ൽ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുൻപ് ഡെന്മാർക്കിന്റെ ഭാഗമായിരുന്ന [[ഗ്രീൻ‌ലാൻഡ്]] സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ൽ കൂട്ടായ്മയിൽ നിന്നും പിന്മാറി.
 
യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, [[ഫിൻലൻഡ്]], [[സ്വീഡൻ]] എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് [[സൈപ്രസ്]], [[ചെക് റിപബ്ലിക്]], [[എസ്തോണിയ]], [[ഹംഗറി]], [[ലാത്‌വിയ]], [[ലിത്വാനിയ]], [[മാൾട്ട]], [[പോളണ്ട്]], [[സ്ലൊവേക്യ]], [[സ്ലോവേനിയ]] എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിനാണ്ഒന്നിന്‌ ഏറ്റവുമൊടുവിലത്തെ കൂട്ടിച്ചേർക്കൽ നടന്നത്. ഈ കൂട്ടിച്ചേർക്കലിലൂടെ [[ബൾഗേറിയ|ബൾഗേറിയയും]] [[റുമേനിയ|റുമേനിയയും]] യൂണിയനിൽ അംഗമായി. {{portal|name=യൂറോപ്പ്}}
{{portal|name=യൂറോപ്പ്}}
 
2013 ജൂലൈ 1-ാം തിയതി [[ക്രൊയേഷ്യ]]<ref>[http://edition.cnn.com/2013/07/01/world/europe/croatia-eu-membership/ ക്രൊയേഷ്യക്ക് യൂറോപ്യൻ യൂണിയൻ അംഗത്വം]</ref> യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.
 
==അവലംബം==
{{Reflist}}
 
{{Euro-stub}}
"https://ml.wikipedia.org/wiki/യൂറോപ്യൻ_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്