"ദനഹാ പെരുന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q132001 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
ആവർത്തനങ്ങൾ ഒഴിവാക്കി പുന:ക്രമീകരിക്കുന്നു.
വരി 8:
നാലാം നൂറ്റാണ്ടിൽ തന്നെ എപ്പിഫനി ആചരണം നിലവിലിരുന്നതായി ആദ്യകാല സഭാപിതാക്കന്മാരുമായി ബന്ധപ്പെട്ട രേഖകളിൽ കാണുന്നു. ഈജിപ്തിലെ ക്രിസ്ത്യൻ സന്ന്യാസാശ്രമങ്ങളിൽ യേശുവിന്റെ ജനനവും സ്നാനവും ഒരേ ദിനം ആചരിച്ചിരുന്നതായി [[യോഹന്നാൻ കാസിയൻ|വിശുദ്ധ ജോൺ കാസിയൻ]] രേഖപ്പെടുത്തിയിട്ടുണ്ട്.<ref>St John Chrysostom, ''[http://www.newadvent.org/fathers/200107.htm Homilies on St Matthew'', 7]</ref> അർമ്മേനിയൻ ഓർത്തഡോക്സ് സഭയിൽ ഈ പതിവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
 
==എപ്പിഫനി എന്ന പദം ബൈബിളിൽ==
==പദോൽപ്പത്തി==
പ്രത്യക്ഷപ്പെടുക, വെളിവാക്കുക, ദർശനം നൽകുക എന്നൊക്കെ അർഥം വരുന്ന എപ്പിഫാനിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എപ്പിഫനിയുടെ ഉത്ഭവം. <ref name=LSJ>{{cite web|url=http://artfl.uchicago.edu/cgi-bin/philologic/getobject.pl?c.18:8:61.lsj |title=Liddell and Scott: ἐπιφάνεια |publisher=Artfl.uchicago.edu |date= |accessdate=December 22, 2011}}</ref> [[ബൈബിൾ |ബൈബിളിന്റെ]] ഗ്രീക്ക് വിവർത്തനമായ [[സെപ്തുജിന്ത്|സെപ്തുജിന്തിൽ]] [[പഴയനിയമം|പഴയനിയമ]]ത്തിൽ ദൈവം ഇസ്രയേൽ ജനത്തിന് പ്രത്യക്ഷപ്പെടുന്നതിനെ (<ref>{{Bibleverse|2|Maccabees|15:27}})</ref> സൂചിപ്പിക്കാനാണ് എപ്പിഫനി എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. <ref name=Blue/> [[പുതിയനിയമം|പുതിയനിയമ]]ത്തിൽ <ref name=Blue/>യേശുവിന്റെ ജനനം അല്ലെങ്കിൽ യേശുവിന്റെ ഉയിർപ്പിന് ശേഷം അഞ്ചു തവണ പ്രത്യക്ഷപ്പെട്ട സംഭവങ്ങൾ, [[യേശുവിന്റെ പ്രത്യാഗമനം]] എന്നിവ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. <ref name=Blue>{{cite web|url=http://www.blueletterbible.org/lang/lexicon/lexicon.cfm?Strongs=G2015&t=KJV |title=Lexicon |publisher=Blue Letter Bible |date= |accessdate=December 22, 2011}}</ref>
==വിവിധ സഭകളിൽ==
===പൗരസ്ത്യ ക്രൈസ്തവസഭയിൽസഭകളിൽ===
<ref>{{cite web|url=http://www.catholicireland.net/liturgysacraments/liturgical-year/936-the-origins-and-spirituality-of-the-epiphany |title=The Origins and Spirituality of the Epiphany |publisher=Catholicireland.net |date=February 14, 1969 |accessdate=December 22, 2011}}{{dead link|date=January 2013}}</ref>പൗരസ്ത്യ ക്രൈസ്തവസഭയാകട്ടെക്രൈസ്തവസഭകളിൽ യേശുവിന്റെ [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനമാണ്]] ഈ ദിനം അനുസ്മരിക്കുന്നത്. <ref> മത്തായി 3, മർക്കോസ് 1, ലൂക്കാ 3, യോഹന്നാൻ 1</ref>[[സുവിശേഷകർ]] രേഖപ്പെടുത്തിയിരിക്കുന്നത് പോലെ, യേശുവിന്റെ ജ്ഞനസ്നാനസമയത്ത് സ്വർഗത്തിൽ നിന്നുണ്ടായ യേശു ദൈവ പുത്രനാണ് എന്ന വെളിപ്പെടുത്തൽ ആണ് അടിസ്ഥാന സംഭവം. <ref>{{cite web|url=http://www.goarch.org/ourfaith/ourfaith7070 |title=The Calendar of the Orthodox Church |publisher=Goarch.org |date= |accessdate=December 22, 2011}}</ref>ജൂലിയൻ കലണ്ടർ പിന്തുടരുന്ന സഭാവിഭാഗങ്ങൾ ജനുവരി 19 നാണ് എപ്പിഫനി ആഘോഷിക്കുന്നത്. <ref>{{cite web|author=Holger Oertel |url=http://www.ortelius.de/kalender/jul_en.php |title=The Julian Calendar |publisher=Ortelius.de |date=September 22, 2007 |accessdate=December 22, 2011}}</ref>അഗസ്റ്റീനിയൻ കലണ്ടറും ജൂലിയൻ കലണ്ടറും തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസമാണ് ഇതിനു കാരണം. പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വെള്ളത്തിന്റെ വാഴ്വ് (Great Blessing of Waters) എപ്പിഫനിയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്നു. ഈ ചടങ്ങ് രണ്ടു പ്രാവശ്യമായി--തിരുനാളിനു തലേദിവസം സന്ധ്യയ്ക്ക് ദേവാലയത്തിനുള്ളിലെ മാമോദീസ തൊട്ടിയിലും തിരുനാളിന്റെ ദിവസം ദേവാലയത്തിന് സമീപമുള്ള ജലാശയങ്ങളിലുമായി--നടത്തപ്പെടുന്നു.
 
എതോപ്യൻ ഓർത്തഡോക്സ് സഭയിൽ തിംകെത് എന്നാണ് എപ്പിഫനി അറിയപ്പെടുന്നത്.<ref>[http://www.traveldudes.org/travel-tips/timkat-epiphany-huge-celebration-ethiopia/26695 Timkat, Epiphany - A Huge Celebration in Ethiopia]</ref>എതോപ്യൻ ഓർത്തഡോക്സ് സഭയിൽ തിംകെത് എന്നാണ് എപ്പിഫനി അറിയപ്പെടുന്നത്. [[അംഹറിക്]] ഭാഷയിൽ ജ്ഞാനസ്നാനം എന്നാണ് ഈ പദത്തിനർത്ഥം. [[അധിവർഷം|അധിവർഷത്തിൽ]] ജനുവരി 20നും മറ്റുവർഷങ്ങളിൽ ജനുവരി 19നുമാണ് തിംകെത് ആഘോഷിക്കുന്നത്. 3 ദിവസം വരെ ആഘോഷങ്ങൾ നീണ്ടു നിൽക്കും.
പ്രത്യക്ഷപ്പെടുക, വെളിവാക്കുക, ദർശനം നൽകുക എന്നൊക്കെ അർഥം വരുന്ന എപ്പിഫാനിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എപ്പിഫനിയുടെ ഉത്ഭവം. <ref name=LSJ>{{cite web|url=http://artfl.uchicago.edu/cgi-bin/philologic/getobject.pl?c.18:8:61.lsj |title=Liddell and Scott: ἐπιφάνεια |publisher=Artfl.uchicago.edu |date= |accessdate=December 22, 2011}}</ref> [[ബൈബിൾ |ബൈബിളിന്റെ]] ഗ്രീക്ക് വിവർത്തനമായ [[സെപ്തുജിന്ത്|സെപ്തുജിന്തിൽ]] [[പഴയനിയമം|പഴയനിയമ]]ത്തിൽ ദൈവം ഇസ്രയേൽ ജനത്തിന് പ്രത്യക്ഷപ്പെടുന്നതിനെ ({{Bibleverse|2|Maccabees|15:27}}) സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. <ref name=Blue/> [[പുതിയനിയമം|പുതിയനിയമ]]ത്തിൽ <ref name=Blue/>യേശുവിന്റെ ജനനം അല്ലെങ്കിൽ യേശുവിന്റെ ഉയിർപ്പിന് ശേഷം അഞ്ചു തവണ പ്രത്യക്ഷപ്പെട്ട സംഭവങ്ങൾ, [[യേശുവിന്റെ പ്രത്യാഗമനം]] എന്നിവ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. <ref name=Blue>{{cite web|url=http://www.blueletterbible.org/lang/lexicon/lexicon.cfm?Strongs=G2015&t=KJV |title=Lexicon |publisher=Blue Letter Bible |date= |accessdate=December 22, 2011}}</ref>
 
ദനഹാ എന്ന പേരിലാണ് എപ്പിഫനി സിറിയക് ഓർത്തഡോക്സ് സഭയിലും<ref>[http://syrianorthodoxchurch.org/news/2010/01/14/denho-epiphany-season, Denho (Epiphany) Season, Syriac Orthodox Church of Antioch]</ref> കേരളത്തിലെ സുറിയാനി സഭകളിലും ആഘോഷിക്കുന്നത്. പൗരസ്ത്യ സഭകളുടെ ആരാധനക്രമം അനുസരിച്ച് [[ദനഹാക്കാലം]] ആരംഭിക്കുന്നത് എപ്പിഫനിയോടു കൂടിയാണ്.
==പാശ്ചാത്യ ക്രൈസ്തവസഭയിൽ==
 
===പാശ്ചാത്യ ക്രൈസ്തവസഭയിൽസഭകളിൽ===
പാശ്ചാത്യ ക്രൈസ്തവസഭകളിൽ യേശുവിനെ അന്വേഷിച്ചു പോയ <ref>Encyclopædia Britannica, 2011. Web. 18 January 2011</ref>ജ്ഞാനികൾ ([[പൂജരാജാക്കന്മാർ]]) കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിനെ ദർശിച്ച് കാഴ്ചകൾ സമർപ്പിച്ച സംഭവമാണ് [[പാശ്ചാത്യ ക്രൈസ്തവസഭ]] ഈ ദിവസം അനുസ്മരിക്കുന്നത്. <ref>വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 2]</ref> [[വി. മത്തായി എഴുതിയ സുവിശേഷം| വി. മത്തായി എഴുതിയ സുവിശേഷത്തിലാണ്]] ഇതിനാസ്പദമായ വിവരണമുള്ളത്.<ref>മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 2]</ref> ജനുവരി ആറാം തിയതിയാണ് എപ്പിഫനി ആഘോഷിക്കുന്നത്. എന്നാൽഎങ്കിലും എപ്പിഫനി ദിവസം പൊതുഅവധി അല്ലാത്ത രാജ്യങ്ങളിൽ ജനുവരി 2 -നും 8നും8-നും ഇടക്ക് വരുന്ന ഞായറാഴ്ചയാണ് തിരുനാൾ ആഘോഷം.
 
അതേ സമയം, റോമൻ കത്തോലിക്കർ [[യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ]] മറ്റൊരു ദിവസമാണ് ആഘോഷിക്കുന്നത്. <ref>Decree ''"Cum nostra hac aetate"'' (De rubricis ad simpliciorem formam redigendis) of March 22, 1955, in [[Acta Apostolicae Sedis]] 47(1955), pages 218-224, Title II: Changes in the calendar, 15-16</ref> ആദ്യകാലത്ത് എപ്പിഫനിക്ക് ശേഷം വരുന്ന എട്ടാംദിന([[എട്ടാമിടം]])മായ ജനുവരി 13നാണ് ഇത് ആഘോഷിച്ചിരുന്നത്. <ref>''Calendarium Romanum'' (Libreria Editrice Vaticana 1969), pp. 61 and 112</ref>1969 ൽ [[ആരാധന ക്രമവർഷം]] പുനർനവീകരിച്ചപ്പോൾ എപ്പിഫനിക്ക് ശേഷം വരുന്ന ഞായറാഴ്ച ജ്ഞാനസ്നാന തിരുനാളായി ആഘോഷിക്കാൻ തുടങ്ങി. എപ്പിഫനി (ജനുവരി 6) പൊതു അവധി അല്ലാത്ത രാജ്യങ്ങളിൽ ജനുവരി 2 മുതൽ 8 വരെയുള്ള തിയതികളിൽ വരുന്ന ഞായറാഴ്ച എപ്പിഫനിയായി കണക്കാക്കുന്നതിനാൽ ഏതെങ്കിലും വർഷം ജനുവരി 7 -നോ 8 -നോ എപ്പിഫനി ആഘോഷിക്കുകയാണ് എങ്കിൽ അടുത്ത് വരുന്ന തിങ്കഴാഴ്ച ജ്ഞാനസ്നാന തിരുനാൾ ആഘോഷിക്കും.
==പൗരസ്ത്യ ക്രൈസ്തവസഭയിൽ==
 
<ref>{{cite web|url=http://www.catholicireland.net/liturgysacraments/liturgical-year/936-the-origins-and-spirituality-of-the-epiphany |title=The Origins and Spirituality of the Epiphany |publisher=Catholicireland.net |date=February 14, 1969 |accessdate=December 22, 2011}}{{dead link|date=January 2013}}</ref>പൗരസ്ത്യ ക്രൈസ്തവസഭയാകട്ടെ യേശുവിന്റെ [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനമാണ്]] ഈ ദിനം അനുസ്മരിക്കുന്നത്. <ref> മത്തായി 3, മർക്കോസ് 1, ലൂക്കാ 3, യോഹന്നാൻ 1</ref>[[സുവിശേഷകർ]] രേഖപ്പെടുത്തിയിരിക്കുന്നത് പോലെ, യേശുവിന്റെ ജ്ഞനസ്നാനസമയത്ത് സ്വർഗത്തിൽ നിന്നുണ്ടായ യേശു ദൈവ പുത്രനാണ് എന്ന വെളിപ്പെടുത്തൽ ആണ് അടിസ്ഥാന സംഭവം. <ref>{{cite web|url=http://www.goarch.org/ourfaith/ourfaith7070 |title=The Calendar of the Orthodox Church |publisher=Goarch.org |date= |accessdate=December 22, 2011}}</ref>ജൂലിയൻ കലണ്ടർ പിന്തുടരുന്ന സഭാവിഭാഗങ്ങൾ ജനുവരി 19 നാണ് എപ്പിഫനി ആഘോഷിക്കുന്നത്. <ref>{{cite web|author=Holger Oertel |url=http://www.ortelius.de/kalender/jul_en.php |title=The Julian Calendar |publisher=Ortelius.de |date=September 22, 2007 |accessdate=December 22, 2011}}</ref>അഗസ്റ്റീനിയൻ കലണ്ടറും ജൂലിയൻ കലണ്ടറും തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസമാണ് ഇതിനു കാരണം. പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വെള്ളത്തിന്റെ വാഴ്വ് (Great Blessing of Waters) എപ്പിഫനിയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്നു. ഈ ചടങ്ങ് രണ്ടു പ്രാവശ്യമായി--തിരുനാളിനു തലേദിവസം സന്ധ്യയ്ക്ക് ദേവാലയത്തിനുള്ളിലെ മാമോദീസ തൊട്ടിയിലും തിരുനാളിന്റെ ദിവസം ദേവാലയത്തിന് സമീപമുള്ള ജലാശയങ്ങളിലുമായി--നടത്തപ്പെടുന്നു.
 
അതേ സമയം, റോമൻ കത്തോലിക്കർ [[യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ]] മറ്റൊരു ദിവസമാണ് ആഘോഷിക്കുന്നത്. <ref>Decree ''"Cum nostra hac aetate"'' (De rubricis ad simpliciorem formam redigendis) of March 22, 1955, in [[Acta Apostolicae Sedis]] 47(1955), pages 218-224, Title II: Changes in the calendar, 15-16</ref> ആദ്യകാലത്ത് എപ്പിഫനിക്ക് ശേഷം വരുന്ന എട്ടാംദിന([[എട്ടാമിടം]])മായ ജനുവരി 13നാണ് ഇത് ആഘോഷിച്ചിരുന്നത്. <ref>''Calendarium Romanum'' (Libreria Editrice Vaticana 1969), pp. 61 and 112</ref>1969 ൽ [[ആരാധന ക്രമവർഷം]] പുനർനവീകരിച്ചപ്പോൾ എപ്പിഫനിക്ക് ശേഷം വരുന്ന ഞായറാഴ്ച ജ്ഞാനസ്നാന തിരുനാളായി ആഘോഷിക്കാൻ തുടങ്ങി. എപ്പിഫനി (ജനുവരി 6) പൊതു അവധി അല്ലാത്ത രാജ്യങ്ങളിൽ ജനുവരി 2 മുതൽ 8 വരെയുള്ള തിയതികളിൽ വരുന്ന ഞായറാഴ്ച എപ്പിഫനിയായി കണക്കാക്കുന്നതിനാൽ ഏതെങ്കിലും വർഷം ജനുവരി 7 നോ 8 നോ എപ്പിഫനി ആഘോഷിക്കുകയാണ് എങ്കിൽ അടുത്ത് വരുന്ന തിങ്കഴാഴ്ച ജ്ഞാനസ്നാന തിരുനാൾ ആഘോഷിക്കും.
 
==പൗരസ്ത്യ ഒറിയന്റൽ ഓർത്തഡോക്സ് സഭയിൽ ==
 
<ref>[http://www.traveldudes.org/travel-tips/timkat-epiphany-huge-celebration-ethiopia/26695 Timkat, Epiphany - A Huge Celebration in Ethiopia]</ref>എതോപ്യൻ ഓർത്തഡോക്സ് സഭയിൽ തിംകെത് എന്നാണ് എപ്പിഫനി അറിയപ്പെടുന്നത്. [[അംഹറിക്]] ഭാഷയിൽ ജ്ഞാനസ്നാനം എന്നാണ് ഈ പദത്തിനർത്ഥം. [[അധിവർഷം|അധിവർഷത്തിൽ]] ജനുവരി 20നും മറ്റുവർഷങ്ങളിൽ ജനുവരി 19നുമാണ് തിംകെത് ആഘോഷിക്കുന്നത്. 3 ദിവസം വരെ ആഘോഷങ്ങൾ നീണ്ടു നിൽക്കും.
 
==സിറിയക് ഓർത്തഡോക്സ് - മാർത്തോമാ സഭകളിൽ==
 
[[ദനഹാ]] എന്ന പേരിലാണ് എപ്പിഫനി <ref>[http://syrianorthodoxchurch.org/news/2010/01/14/denho-epiphany-season, Denho (Epiphany) Season, Syriac Orthodox Church of Antioch]</ref>സിറിയക് ഓർത്തഡോക്സ് സഭയിലും <ref name=Denha>[http://sabhakosam.wikia.com/wiki/%E0%B4%A6%E0%B4%A8%E0%B4%B9%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B2%E0%B4%82 ദനഹാക്കാലം, മാർത്തോമ ക്രിസ്ത്യാനികളുടെ സഭാകോശം]</ref>മാർത്തോമാ സഭയിലും ആഘോഷിക്കുന്നത്. <ref name=Denha/>ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് ദനഹാ എന്ന വാക്കിനർത്ഥം. പൗരസ്ത്യ സഭയുടെ ആരാധനക്രമം അനുസരിച്ച് [[ദനഹാക്കാലം]] ആരംഭിക്കുന്നത് എപ്പിഫനിയോടു കൂടിയാണ്. ജനുവരി 6 നാണ് ദനഹാത്തിരുനാൾ ആഘോഷിക്കുന്നത്. യേശുവിന്റെ ജ്ഞാനസ്നാനമാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്.
 
<ref name=Denha/>തെക്കൻ കേരളത്തിൽ പൂർവ്വികക്രിസ്ത്യാനികൾ യേശുവിന്റെ ജ്ഞാനസ്നാനം അനുസ്മരിച്ച് അന്നേദിവസം പുലർച്ചെ എഴുന്നേറ്റു കുളിക്കുമായിരിന്നു. ആയതിൽ രാക്കുളി പെരുന്നാൾ എന്നാണ്‌ തെക്കൻ കേരളത്തിൽ എപ്പിഫനി അറിയപ്പെടുന്നത്. വടക്കൻ കേരളത്തിലാകട്ടെ പിണ്ടികുത്തി തിരുനാൾ എന്നും. <ref name=Denha/>ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ് എന്ന് അനുസ്മരിച്ച് ഈ ദിവസം വാഴപ്പിണ്ടി കുത്തി നിർത്തി അതിൽ വിളക്കുകൾ, പന്തങ്ങൾ എന്നിവ കുത്തിവെച്ച് അതിനു ചുറ്റും എൽപ്പയ്യ (ദൈവം പ്രകാശമാകുന്നു) എന്ന് പറഞ്ഞ് പ്രദക്ഷിണം വെക്കുന്ന ആചാരത്തിൽ നിന്നാണ് പിണ്ടികുത്തി തിരുനാൾ എന്ന പേര് ഉത്ഭവിച്ചത്.
 
==ദേശീയവും പ്രാദേശികവുമായ ചടങ്ങുകൾ==
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ഥമായ ചടങ്ങുകളോടെ ദനഹാ ആഘോഷിക്കുന്നു. കേരളത്തിലെ ക്രൈസ്തവരും വളരെ വിപുലമായ രീതിയിൽ ദനഹാ (എപ്പിഫനി) ആചരിച്ചിരുന്നു. ജനുവരി 6-ന് തലേരാത്രിയിൽ കേരളത്തിൽ ചിലയിടങ്ങളിൽ വീട്ടുമുറ്റത്ത് വാഴപ്പിണ്ടികൾ കുഴിച്ചുവയ്ക്കുകയുംകുഴിച്ചുവെച്ച് അവയിൽ ഈർക്കിലുകൾ കുത്തിവച്ച് ദീപങ്ങൾ തെളിയിക്കുകയും ചെയ്യുന്നഅതിനു പതിവ്ചുറ്റും ഇപ്പോഴുംഎൽപ്പയ്യ ചിലയിടങ്ങളീൽ(ദൈവം നിലനിൽക്കുന്നുണ്ട്.പ്രകാശമാകുന്നു) എന്ന് പറഞ്ഞ് പ്രദക്ഷിണം വെച്ചിരുന്ന ആചാരത്തിൽ നിന്നാണ് അതിനാൽപെരുന്നാളിനെപെരുന്നാളിന് 'പിണ്ടിപെരുന്നാൾ' അല്ലെങ്കിൽ 'പിണ്ടികുത്തിപെരുന്നാൾ' എന്നുംഎന്ന വിശേഷിപ്പിക്കുന്നുപേരുണ്ടായത്. അതുപോലെതെക്കൻ കേരളത്തിലെ പൂർവ്വികക്രിസ്ത്യാനികൾ യേശുവിന്റെ മാമോദീസയെജ്ഞാനസ്നാനം അനുസ്മരിച്ചുഅനുസ്മരിച്ച് കൊണ്ട്അന്നേദിവസം പുലർച്ചെ വിശ്വാസികൾഎഴുന്നേറ്റു അടുത്തുള്ള കുളത്തിലോ നദിയിലോ പോയി ആചാരക്കുളി നടത്തുന്ന പ്രാദേശികരീതിയിൽ നിന്നാണ് 'രാക്കുളിപ്പെരുന്നാൾ' എന്ന പേരുണ്ടായത്. ഈ പതിവുകളിൽ ചിലവ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ദനഹാ_പെരുന്നാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്