"തബല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.253.193.4 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1790483 നീക്കം ചെയ്യുന്നു
വരി 4:
 
== ചരിത്രം ==
പതിമൂന്നാം നൂറ്റാണ്ടിലെ [[പേർഷ്യ|പേർഷ്യൻ‍]] കവിയായിരുന്ന [[അമീർ ഖുസ്രോ]] ആണ് ഈ വാദ്യത്തിന്റെ ഉപ്ജ്ഞാതാവ് എന്ന് വിശ്വസ്സിക്കപ്പെടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ കുറിപ്പുകളിലൊന്നും തന്നെ തബലെയെപ്പറ്റിയോ മറ്റൊരുപകരണമായ [[സിതാർ|സിതാറിനെപ്പറ്റിയോ]] ഒന്നും തന്നെ പരാമർശിച്ചു കാണുന്നില്ല. കൃത്യമായ ചരിത്രരേഖകൾ പ്രകാരം പതിനെട്ടാം നൂറ്റാണ്ടിൽ [[ഡെൽഹി|ഡെൽഹിയിൽ]] ജീവിച്ചിരുന്ന [[ഉസ്താദ് സിദ്ദാർ ഖാൻ|ഉസ്താദ് സിദ്ദാർ ഖാനാണ്]] തബല ആദ്യമായി ഉപയോഗിച്ചത്.adithya ajay
 
== തബലയുടെ ഘരാനാ പാരമ്പര്യം ==
"https://ml.wikipedia.org/wiki/തബല" എന്ന താളിൽനിന്ന് ശേഖരിച്ചത്