"ബെഞ്ചമിൻ ഡിസ്രയേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q82006 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 51:
 
[[ചിത്രം:old disraeli.jpg|left|thumb|[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ രാജ്ഞിക്കൊപ്പം]]]]
[[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ]] രാജ്ഞിയുടെ പ്രിയങ്കരനായിരുന്ന ഡിസ്രയേലിയാണ് 1876-ൽ രാജ്ഞിക്ക് '''ഇന്ത്യയുടെ ചക്രവർത്തിനി''' എന്ന പട്ടം ചാർത്തിയത്. 1878-ൽ ചർച്ചകളിലൂടെ ഒരു യുദ്ധത്തെ തടയാനും ഡിസ്രയേലിക്ക് കഴിഞ്ഞു. [[റഷ്യ]] [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിനെ]] ആക്രമിക്കാനൊരുങ്ങിയപ്പോഴായിരുന്നു അത്. 1880-ൽ ഡിസ്രയേലിയും ടോറികളും ([[കൺസർ‌വേറ്റീവ് കക്ഷി|കൺസർ‌വേറ്റീവ് കക്ഷിയെയും]] അതിനെ പിന്തുണക്കുന്നവരേയും ടോറികൾ എന്നാണ്‌ അറിയപ്പെടുന്നത്) അധികാരത്തിൽ നിന്നും പുറത്തായി. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ അവരോധിക്കാൻ ഡിസ്രയേലിക്കായി.
എന്നാൽ ഇതേസമയം തന്നെ ഇന്ത്യയിലെ ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ അതുവരെ അനുവർത്തിച്ചുവന്ന ഇടപെടാതിരിക്കൽ നയം കൈവെടിഞ്ഞ് [[രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം|രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന്]] വഴിയൊരുക്കിയതും ഡിസ്രയേലിയാണ്.<ref name=BIR-17>{{cite book
|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്
|year=2002, 2004 (രണ്ടാം പതിപ്പ്)
|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്
|isbn=019579415 X
|author=ഹാരോൾഡ് ലീ
|accessdate=2012 നവംബർ 17
|pages=413
|language=ഇംഗ്ലീഷ്
|chapter = 17 - ലാസ്റ്റ് യേഴ്സ് (Last Years), 1869 - 1879
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
 
1880-ൽ ഡിസ്രയേലിയും ടോറികളും ([[കൺസർ‌വേറ്റീവ് കക്ഷി|കൺസർ‌വേറ്റീവ് കക്ഷിയെയും]] അതിനെ പിന്തുണക്കുന്നവരേയും ടോറികൾ എന്നാണ്‌ അറിയപ്പെടുന്നത്) അധികാരത്തിൽ നിന്നും പുറത്തായി. അപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ അവരോധിക്കാൻ ഡിസ്രയേലിക്കായി.
 
1881 ഏപ്രിൽ 19-ന് ഡിസ്രയേലി മരണമടഞ്ഞു.
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_ഡിസ്രയേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്