"അഭയദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{PU|Abhaya Dev}}
ചലച്ചിത്ര ഗാന രചയിതാവ്, ഹിന്ദിപണ്ഡിതൻ, നിഘണ്ടുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ,'''കെ.കെ അയ്യപ്പൻ പിള്ള'''
== ജീവിത രേഖ ==
കവിയും ഗായകനുമായിരുന്ന [[കോട്ടയം]] പള്ളം '''കരുമാലിൽ കേശവപിള്ള'''യുടെ പുത്രനായി 1913 ജൂണിൽ ജനിച്ചു. [[മദ്രാസ്]] സർവ്വകലാശാലയിൽ നിന്നും [[ഹിന്ദി]] വിദ്വാൻ ബിരുദം എടുത്തു. ഹിന്ദി പ്രചാരണത്തിനായി പരിശ്രമിച്ചു. പള്ളം അയ്യപ്പൻപിള്ള എന്നപേരിൽ ആദ്യ കാലങ്ങളിൽ പല ഗാനങ്ങളും നാടകങ്ങളും രചിച്ചു. നാടക കമ്പനികൾക്കായി ധാരാളം നാടകങ്ങൾ നാടകഗാനങ്ങളും രച്ചിച്ചു. '''നവയുഗം''' എന്ന നാടകം [[സി.പി. രാമസ്വാമി അയ്യർ|സർ സി.പി]] കണ്ടു കെട്ടി. അൻപതിലേറെ സിനിമകൾക്കു ഗാനങ്ങൾ എഴുതി. [[മലയാളം|മലയാളത്തിൽ]] നിന്നു [[ഹിന്ദി|ഹിന്ദിയിലേക്കും]] തിരിച്ചും നിരവധി കൃതികൾ മൊഴിമാറ്റം നടത്തി.
മലയാളത്തിലെ അഞ്ചാമത്തെ ചലചിത്രമായ വെള്ളിനക്ഷത്രത്തിന് ഗാനരചന നിർവ്വഹിച്ചുകൊണ്ടാണ് അഭയദേവ് മലയാള ചലച്ചിത്രഗാനരചനാരംഗത്തെത്തുന്നത്. കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനത്തെ പാട്ടെഴുതിയത്.<ref name=Abhaya>സിനിമ സമഗ്രം-ആത്മജ വർമ്മ തമ്പുരാൻ (മലയാള മനോരമ ഞായറാഴ്ചപ്പതിപ്പ്-2013 ജൂൺ 23)</ref> ശങ്കരാഭരണം, അഷ്ടപദി എന്നിവ അടക്കം 90 സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. യാചകൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.<ref name=Abhaya/> 1995ൽ മലയാള സിനിമക്കുള്ള സമഗ്രസംഭാവനകൾക്കായി ജെ.സി. ഡാനിയാൽ പുരസ്കാരവും ലഭിച്ചു.<ref name=sasthamangalam/>
2013ൽ അഭയദേവ് ഈ ലോകത്തോട് വിട പറഞ്ഞു.
== കൃതികൾ ==
വരി 17:
== അഭയ ദേവ് അവാർഡ് ==
http://timesofindia.indiatimes.com/articleshow/1958332688.cms▼
▲http://timesofindia.indiatimes.com/articleshow/1958332688.cms
== ''' ചലച്ചിത്ര ഗാനങ്ങൾ''' ==
|