"എ ലാർജ് അയൺ കൊളൈഡർ എക്സ്പിരിമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ALICE (A Large Ion Collider Experiement) ലാർജ് ഹാഡ്രോൺ കൊലൈഡറി ലെ ആറു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

22:49, 17 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ALICE (A Large Ion Collider Experiement) ലാർജ് ഹാഡ്രോൺ കൊലൈഡറി ലെ ആറു പരീക്ഷണങ്ങളിലൊന്നാണ്. പ്രപഞ്ചോൽപ്പത്തിക്ക് ശേഷം ഏതാനും നിമിക്ഷങ്ങൾക്കകം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ എന്ന ദ്രവ്യത്തിന്റെ അവസ്ഥയെ പരീക്ഷണത്തില്ലൂടെ സ്ഥിരീകരിക്കുകയാണ് ALICE പരീക്ഷണത്തിന്റെ പ്രധാന ലക്ഷയം.