"എസ്. കൊന്നനാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
എസ്. കൊന്നനാട്ട് |
No edit summary |
||
വരി 1:
'''എസ്. കൊന്നനാട്ട്''' എന്നറിയപ്പെട്ടിരുന്ന സ്വാമിനാഥൻ കൊന്നനാട്ട് മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന കലാസംവിധായകനായിരുന്നു. അഞ്ഞൂറിലധികം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുള്ള എസ്. കൊന്നനാട്ട് സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മുടിയനായ പുത്രൻ (1961) എന്ന ചിത്രത്തിലൂടെ രംഗത്തു വന്ന എസ്. കൊന്നനാട്ട് പിന്നീട് 2003 വരെ സജീവമായിരുന്നു. 2013 ജൂൺ 16-ാം തിയതി 88-ാമത്തെ വയസ്സിൽ ചെന്നെ പോരൂരിലുള്ള സ്വവസതിയിൽ അന്തരിച്ചു. <ref>[http://www.madhyamam.com/news/230420/130616 എസ്. കൊന്നനാട്ട് അന്തരിച്ചു]</ref>
==അവലംബം==
{{Reflist}}
|