"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Johnchacks എന്ന ഉപയോക്താവ് മാഡം കാമ എന്ന താൾ ഭിക്കാജി കാമ എന്നാക്കി മാറ്റിയിരിക്കുന്നു
വരി 14:
==കുട്ടിക്കാലം==
1861-ലാണ് മാഡം കാമയുടെ ജനനം<ref>http://www.whereincity.com/india/great-indians/women/bhikaiji-cama.php</ref>. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു. കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.
== സ്മാരകങ്ങൾ ==
[[ദില്ലി|തെക്കൻ ദില്ലിയിൽ]], [[രാമകൃഷ്ണപുരം|രാമകൃഷ്ണപുരത്തിനടുത്ത്]] റിങ് റോഡിനോട് ചേർന്നുള്ള പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രത്തിന് [[ഭികാജി കാമ പ്ലേസ്]] എന്ന പേരാണിട്ടിരിക്കുന്നത്.
 
== അവലംബം==
"https://ml.wikipedia.org/wiki/ഭിക്കാജി_കാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്