"ആൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 26 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q465570 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 33:
പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ. തണ്ടിൽ ഇലകൾ ഒന്നിടവിട്ടാന് കാണുക. മൂന്ന് തരത്തിലുള്ള പൂക്കളാണ് ആൽമരത്തിലുണ്ടാകുന്നത് ആൺപൂക്കളും, പെൺപൂക്കളും കൂടാതെ ഒരു വിഭാഗം പൂക്കൾ കൂടിയുണ്ട്{{തെളിവ്}}.ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ട്. കേരളത്തിൽ മാത്രം 45 തരം ആലുകൾ കാണപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് [[അരയാൽ]], [[പേരാൽ]], [[കല്ലാൽ]], [[കാരാൽ]], [[ഇത്തിയാൽ]], [[ചിറ്റാൽ]], [[കൃഷ്ണനാൽ]] തുടങ്ങിയവ.
[[File:Strangler fig on a tree.jpg|thumb|മരത്തിൽ പടർന്ന് മാതൃവൃക്ഷത്തെ ഞെക്കിക്കൊല്ലുന്ന ഒരു തരം ആൽമരം]]
 
== പേരിന്റെ വഴി ==
ആൽമരത്തിന് ആംഗലേയത്തിൽ ബന്യൻ(Banyan Tree) എന്നാണ് പേര് ആദ്യ കാല ഇംഗ്ലീഷുകാർ ഇന്ത്യയിലെത്തിയപ്പോൾ വടക്കൻ ഇന്ത്യയിലെ ആൽ മരച്ചുവടുകളിൽ സ്ഥിരമായി കച്ചവടക്കാരായി കാണാറുള്ള ബനിയകൾ എന്ന കൂട്ടരുടെ പേരിനോട് ചേർത്താണ് ബന്യൻ എന്ന പേരുണ്ടായത്. <ref name=മാതൃഭൂമി-ക>{{cite web|title=അഡ്വ. ടി.ബി. സെലുരാജ്‌: "കോഴിക്കോടിന്റെ പൈതൃകം" എന്ന പുസ്തകത്തിൽ നിന്ന്. (മാതൃഭൂമി വാർത്ത)|url=http://www.mathrubhumi.com/paramparyam/story.php?id=366540|publisher=Mathrubhumi|accessdate=2013 ജൂൺ 14}}</ref>
 
==ചിത്രശാല==
<gallery>
Line 41 ⟶ 45:
പ്രമാണം:Banyan seed.jpg|ആലിൻ കായ
</gallery>
 
== അവലംബങ്ങൾ ==
<div class="references-small"><references/></div>
 
{{കേരളത്തിലെ മരങ്ങൾ}}
{{Plant-stub}}
"https://ml.wikipedia.org/wiki/ആൽമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്