"കലാകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കലകളുമായി ബന്ധപ്പെടുന്ന പ്രവൃത്തികൾ ചെയ്യു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Artist}}
കലകളുമായി ബന്ധപ്പെടുന്ന പ്രവൃത്തികൾ ചെയ്യുന്ന അഥവാ കലാസൃഷ്ടികൾ നടത്തുന്ന വ്യക്തിയെ ആണ് '''കലാകാരി''' എന്നു വിളിക്കുന്നത്. എങ്കിലും [[ചിത്രരചന]], [[ശില്പനിർമ്മാണം]], [[നിശ്ചലഛായാഗ്രഹണം|നിശ്ചല ഛായാഗ്രഹണം]], [[ചലച്ചിത്രഛായാഗ്രാഹണം]] തുടങ്ങി [[ദൃശ്യകലകൾ|ദൃശ്യകലകളുമായി]] ബന്ധപ്പെട്ടു നിൽക്കുന്നവരെയാണ് സാധാരണഗതിയിൽ കലാകാരികൾ എന്നു വിളിക്കാറ്. [[ചരിത്രം|ചരിത്രകാലം]] മുതൽക്കേ കലാകാരികൾ ഉണ്ടായിരുന്നതിന്റെ തെളിവുകൾ [[ഗുഹാചിത്രം|ഗുഹാചിത്രങ്ങളായി]] കാണാവുന്നതാണ്.
"https://ml.wikipedia.org/wiki/കലാകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്