"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 297:
::ദയവായി ഈ വിഷയത്തിൽ എത്രയും വേഗം ഒരു വ്യക്തത വരുത്തുക. അല്ലെങ്കിൽ [http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3A%E0%B4%B8%E0%B4%A8%E0%B4%BE%E0%B4%A4%E0%B4%A8_%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A4%E0%B4%9F%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B0%E0%B5%8B%E0%B4%97%E0%B4%82&diff=1771555&oldid=1771542 ഇത്തരത്തിലുള്ള] വ്യക്തിപരമായ ആക്രമണങ്ങൾ തുടർന്നും ഉണ്ടാകും. ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതിൽ തെറ്റില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ അതു നയമാക്കിക്കോളൂ. അതംഗീകരിക്കാൻ ഞാൻ തയ്യാറാണ്. എന്തായാലും ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ദയവായി ഈ ചർച്ച ലോകാവസാനം വരെ നീട്ടാതെ തീരുമാനമെടുക്കാൻ ഇവിടുത്തെ 21 കാര്യനിർവാഹകരോടും താഴ്മയായി അപേക്ഷിക്കുന്നു. --<b style="text-shadow:grey 0em 0em 0.8em;">[[User:PrinceMathew|<b style="font-size:15px;color:deepskyblue;">Princeps Mattheus</b>]] [[User talk:PrinceMathew|<b style="color:white;">പ്രീൻകെപ്സ് മത്തേവൂസ്</b>]]</b> 08:22, 3 ജൂൺ 2013 (UTC)
 
:: ഒന്നാമതായി കണ്ടെത്തലുകൾ അരുതു് എന്ന പേജിൽ പുതിയപദങ്ങൾ അരുതു് എന്നതിനു വ്യക്തത കൊണ്ടുവരണം WP:OR ൾ ഇങ്ങനെ ഒന്നില്ലെന്നിരിക്കേ മലയാളത്തിൽ ഇങ്ങനെ ഒരു നയം എന്തിനെന്നും മനസ്സിലാവുന്നില്ല. സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി [[WP:TT]] പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. എന്റെ അഭിപ്രായത്തിൽ വേണ്ടതു് മലയാള തർജ്ജമ അഥവാ മലയാളലിപിയിൽ ഇംഗ്ലീഷ് പേരു് നിർബന്ധമായും ഉണ്ടാവണം എന്ന രീതിയിലുള്ള കീഴ്‌വഴക്കമുണ്ടാക്കുക എന്നതാണു്. തലക്കെട്ടു് മലയാള തർജ്ജമതന്നെയാവുന്നതാണു് ഉചിതം . പദതർജ്ജകളെ ഒറിജിനൽ റിസർച്ചിന്റെ പരിധിയിൽ നിന്നു ഒഴിവാക്കുകയും വേണം. കൂട്ടത്തിൽ ഒന്നുകൂടി . പ്രിൻസ്‌മാത്യുവിനോടു് വ്യക്തിപരമായി ഒരാക്രമണവും നടത്തിയിട്ട നടത്തിയിട്ടില്ല. നയങ്ങളുടെ ദുരുപയോഗം അവിടെ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയെന്നു മാത്രം. -‌‌‌ ‌‌[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 08:35, 3 ജൂൺ 2013 (UTC)