"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 296:
:ഒരു ലേഖനത്തിന്റെ പേര് ഉചിതമല്ലെന്ന് തോന്നുന്നെങ്കിൽ അക്കാര്യം അതിന്റെ സംവാദത്താളിൽ ചർച്ചചെയ്യുക. അല്ലാതെ, അവലംബം ചേർത്തേ താൾ തുടങ്ങാവൂ എന്നൊരു നയമുണ്ടാക്കുകയാണെങ്കിൽ അതൊരു തടസ്സനയമാകും എന്നെന്റെ അഭിപ്രായം. ഞാൻ മാത്രം വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നും, ബാക്കിയെല്ലാവരും സ്വന്തം വെളിപാടുകൾ വിക്കിപീഡിയയിൽ എഴുതി പ്രചരിപ്പിക്കുകയാണെന്നും കരുതേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് എന്റെ ചിന്ത. :-) --[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 05:07, 25 മേയ് 2013 (UTC)
::ദയവായി ഈ വിഷയത്തിൽ എത്രയും വേഗം ഒരു വ്യക്തത വരുത്തുക. അല്ലെങ്കിൽ [http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3A%E0%B4%B8%E0%B4%A8%E0%B4%BE%E0%B4%A4%E0%B4%A8_%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A4%E0%B4%9F%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B0%E0%B5%8B%E0%B4%97%E0%B4%82&diff=1771555&oldid=1771542 ഇത്തരത്തിലുള്ള] വ്യക്തിപരമായ ആക്രമണങ്ങൾ തുടർന്നും ഉണ്ടാകും. ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതിൽ തെറ്റില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ അതു നയമാക്കിക്കോളൂ. അതംഗീകരിക്കാൻ ഞാൻ തയ്യാറാണ്. എന്തായാലും ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ദയവായി ഈ ചർച്ച ലോകാവസാനം വരെ നീട്ടാതെ തീരുമാനമെടുക്കാൻ ഇവിടുത്തെ 21 കാര്യനിർവാഹകരോടും താഴ്മയായി അപേക്ഷിക്കുന്നു. --<b style="text-shadow:grey 0em 0em 0.8em;">[[User:PrinceMathew|<b style="font-size:15px;color:deepskyblue;">Princeps Mattheus</b>]] [[User talk:PrinceMathew|<b style="color:white;">പ്രീൻകെപ്സ് മത്തേവൂസ്</b>]]</b> 08:22, 3 ജൂൺ 2013 (UTC)
 
:: ഒന്നാമതായി കണ്ടെത്തലുകൾ അരുതു് എന്ന പേജിൽ പുതിയപദങ്ങൾ അരുതു് എന്നതിനു വ്യക്തത കൊണ്ടുവരണം WP:OR ൾ ഇങ്ങനെ ഒന്നില്ലെന്നിരിക്കേ മലയാളത്തിൽ ഇങ്ങനെ ഒരു നയം എന്തിനെന്നും മനസ്സിലാവുന്നില്ല. സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി [[WP:TT]] പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. എന്റെ അഭിപ്രായത്തിൽ വേണ്ടതു് മലയാള തർജ്ജമ അഥവാ മലയാളലിപിയിൽ ഇംഗ്ലീഷ് പേരു് നിർബന്ധമായും ഉണ്ടാവണം എന്ന രീതിയിലുള്ള കീഴ്‌വഴക്കമുണ്ടാക്കുക എന്നതാണു്. തലക്കെട്ടു് മലയാള തർജ്ജമതന്നെയാവുന്നതാണു് ഉചിതം . പദതർജ്ജകളെ ഒറിജിനൽ റിസർച്ചിന്റെ പരിധിയിൽ നിന്നു ഒഴിവാക്കുകയും വേണം. കൂട്ടത്തിൽ ഒന്നുകൂടി . പ്രിൻസ്‌മാത്യുവിനോടു് വ്യക്തിപരമായി ഒരാക്രമണവും നടത്തിയിട്ട . നയങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയെന്നു മാത്രം. -‌‌‌ ‌‌[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 08:35, 3 ജൂൺ 2013 (UTC)