"ഇങ്ക്‌സ്കേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
വെക്ടർ ഗ്രാഫിക്സ് (അടിസ്ഥാനമായി നേർവരകൾക്ക്‌ [[കമ്പ്യൂട്ടർ]] ഗ്രാഫിക്‌സിൽ പ്രാധാന്യം കൊടുക്കുന്ന രീതി) ചെയ്യാൻ ഉപയോഗിക്കുന്ന ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വെയർ]] ആണു് '''ഇൻക്‌സ്കെയ്പ്. '''. [[എക്സ്.എം.എൽ]] സ്വീകാര്യതയുള്ള വെക്ടർ ചിത്രങ്ങളുടെ ദ്വിമാന ചിത്രീകരണത്തിനു് ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ ഘടനയായ എസ്.വി.ജി. (സ്കെയിലബിൾ വെക്ടർ ഗ്രാഫിക്സ്) 1.1 സ്റ്റാൻഡേർഡ് പിന്തുണ ഇൻക്‌സ്കെയിപ്പിനുണ്ടു്.
[[ഗ്നു സാർവ്വജനിക അനുമതിപത്രം]] അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്. [[എക്സ്.എം.എൽ]] , [[എസ്.വി.ജി]], [[സി.എസ്.എസ്]]. മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.
[[പ്രമാണം:MyTux inkscapefedora drawinggnu linux.svg|thumb|right||ഇൻക് സ്കെയ്പിൽ വരച്ച ചിത്രം]]
[[ലിനക്സ്]] പോലെയുള്ള [[യൂണിക്സ്]] സമാന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ, [[മൈക്രോസോഫ്റ്റ് വിൻഡോസ്]] എന്നിവ കൂടാതെ [[മാക് ഒ.എസ്. ടെൻ|മാക് ഓ.എസ്. ടെൻ]] ഉം പ്രവർത്തിക്കുന്ന ഒരു ബഹുപ്ലാറ്റ്ഫോം ആപ്ലിക്കേഷനാണ്‌ ഇങ്ക്‌സ്കേപ്പ്.<ref>{{cite web|url=http://wiki.inkscape.org/wiki/index.php/FAQ#What_platforms_does_Inkscape_run_on.3F |title=FAQ - Inkscape Wiki |publisher=Wiki.inkscape.org |date= |accessdate=2009-10-22}}</ref> ഇതിന്റെ [[എസ്.വി.ജി]], [[സി.എസ്.എസ്]]., എന്നിവയുടെ പിന്തുണ പൂർണ്ണമല്ല. [[അനിമേഷൻ|ആനിമേഷനുള്ള]] പിന്തുണ ഇതുവരെ ഇതിൽ ചേർക്കപ്പെട്ടിട്ടില്ല. പതിപ്പ് 0.47 മുതൽ [[എസ്.വി.ജി]]., ഫോണ്ടുകൾ നിർമ്മിക്കുവാനുള്ള അടിസ്ഥാന സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ക്‌സ്കേപ്പ് ബഹുഭാഷകൾ, പ്രത്യേകിച്ച് സങ്കീർണ്ണ ലിപികളെ പിന്തുണയ്ക്കുന്നുണ്ട്. ഈ സൗകര്യം ഇപ്പോഴത്തെ പല കൊമേഴ്സ്യൽ സോഫ്റ്റ്‌വെയറുകളിൽ പോലും ഉൾക്കൊള്ളിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്‌.
== ഉപയോഗം ==
"https://ml.wikipedia.org/wiki/ഇങ്ക്‌സ്കേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്