"സിയ ഉൾ ഹഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q200499 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 13:
|birth_place = [[ജലന്ധർ]], [[ബ്രിട്ടീഷ് ഇന്ത്യ]]<br><small>(ഇപ്പോഴത്തെ [[ഇന്ത്യ|ഇന്ത്യയിൽ]])</small>
|death_date = {{death date and age|1988|8|17|1924|8|12|df=y}}
|death_place = [[ ബഹാവൽപൂർ]], പാക്കിസ്താൻ
|spouse = ഷഫീക്കാ ജഹാൻ</br>ബീഗം ഷഫീക്ക സിയ ഉൾ ഹഖ്<ref>http://www.dailytimes.com.pk/default.asp?page=2008\03\16\story_16-3-2008_pg3_3</ref>
|alma_mater = സെന്റ്. സ്റ്റീഫൻ കോളേജ്, ഡൽഹി<br> യുണൈറ്റെഡ് കോളേജ് ആർമ്മി കമാണ്ട് ആന്റ് ജെനെറൽ സ്റ്റാഫ് കോളേജ്
വരി 28:
 
[[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിൽ]] ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1947-ലെ [[ഇന്ത്യയുടെ വിഭജനം|ഇന്ത്യാ വിഭജന സമയത്ത്]] സ്വന്തം പ്രവർത്തനമേഖല തിരഞ്ഞെടുക്കുന്നതിന് ഓരോ ആർമി ഓഫീസർമാർക്കും അനുവാദമുണ്ടായിരുന്നു. സിയ പാകിസ്താനാണ് തിരഞ്ഞെടുത്തത്. അതിനുശേഷം [[ഇന്തോ-പാക് യുദ്ധം 1965|1965 ലെ യുദ്ധത്തിൽ]] ഇന്ത്യക്കെതിരായി പട നയിച്ചു. 1976-ൽ അന്നത്തെ പ്രധാനമന്ത്രി [[സുൽഫിക്കർ അലി ഭൂട്ടോ]] പല സീനിയർ ഓഫിസർമാരെയും അവഗണിച്ച് സിയയെ [[ചീഫ് ഓഫ് ആർമി സ്റ്റാഫ്(ഇന്ത്യ)|ചീഫ് ഓഫ് ആർമി സ്റ്റാഫ്]] ആയി നിയമിച്ചു.<ref name="ഡിഫൻസ് ജേർണൽ ഓഫ് പാകിസ്താൻ">{{cite web|last=Amin|first=Abdul Hafiz|title=നമ്മുടെ സമര ഭടന്മാരുടെ സ്മരണയ്ക്ക്|url=http://www.defencejournal.com/2001/apr/babar.htm|work=Interview with Major-General baber|publisher=Defence Journal of Pakistan|accessdate=2011}}</ref> 1977-ൽ ഫൂട്ടോയെ അട്ടിമറിച്ച് രാജ്യത്ത് [[പട്ടാള ഭരണം]] ഏർപ്പെടുത്തി.<ref>Rafiq Dossani (2005). ദക്ഷിണേഷ്യയിലെ സമാധാന ശ്രമങ്ങൾ. സ്റ്റാന്റാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. pp. 46–50. ISBN 978-0-8047-5085-1.</ref>
 
 
==അവലംബം==
{{reflist}}
 
{{lifetime|1924|1988|ഓഗസ്റ്റ് 12|ഓഗസ്റ്റ് 17}}
[[വർഗ്ഗം:1924-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1988-ൽ മരിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 12-ന് ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 17-ന് മരിച്ചവർ]]
 
[[വർഗ്ഗം:പാകിസ്താനിലെ പ്രസിഡണ്ടുമാർ]]
"https://ml.wikipedia.org/wiki/സിയ_ഉൾ_ഹഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്