"റഫിയുദ് ദരജത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3236324 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 25:
{{വൃത്തിയാക്കേണ്ടവ}}
 
[[ഫറൂഖ്സിയാർ |ഫറൂഖ്സിയാറിനു]]ശേഷം [[സയ്യദ് സഹോദരന്മാർ,]] മുഗൾ സിംഹാസനത്തിലേക്കാനയിച്ചത് ബഹദൂർഷായുടെ മറ്റൊരു പൌത്രനായ റഫി ഉദ് ദരജത്തിനേയാണ്. ശ്വാസകോശരോഗത്താൽ പീഡിതനും ദുർബലനുമായിരുന്ന റഫി ഉദ് ദരജത് [[സയ്യദ് സഹോദരന്മാർ| സയ്യദ് സഹോദരന്മാരുടെ,|]] കളിപ്പാവയായിരുന്നു. 1719 ഫെബ്രുവരി 28 മുതൽ ജൂൺ 6 വരെ മൂന്നു മാസമേ ദരജത് സമ്രാട്ടായി വാണുളളു.<ref>http://www.royalark.net/India4/delhi11.htm</ref>
 
റഫി ഉദ് ദരജത്തിന്റെ ശവകുടീരം ഖ്വാജാ കുത്തബുദ്ദീൻ കാകിയുടെ സ്മാരക മണ്ഡപം നിലനില്ക്കുന്ന പുരയിടത്തിലാണ്.
വരി 31:
===അവലംബം ===
<references/>
 
 
[[വർഗ്ഗം:1699-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1719-ൽ മരിച്ചവർ]]
[[വർഗ്ഗം:നവംബർ 30-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 9-ന് മരിച്ചവർ]]
 
{{Persondata <!-- Metadata: see [[Wikipedia:Persondata]]. -->
Line 41 ⟶ 47:
| PLACE OF DEATH =
}}
{{lifetime|1699|1719|നവംബർ 30|ജൂൺ 9}}
[[വർഗ്ഗം:മുഗൾ ചക്രവർത്തിമാർ]]
"https://ml.wikipedia.org/wiki/റഫിയുദ്_ദരജത്" എന്ന താളിൽനിന്ന് ശേഖരിച്ചത്