"ഫറൂഖ് സിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q559490 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 29:
 
== അധികാരത്തിലേക്ക് ==
മുഗൾ സാമ്രാട്ട് [[ ജഹന്ദർ ഷാ| ജഹന്ദർ ഷായെ ]] സയ്യദ് സഹോദരന്മാരുടെ സഹായത്തോടെ പരാജയപ്പെടുത്തി, മുപ്പതാമത്തെ വയസ്സിൽ ഫറൂഖ്സിയാർ, 1713, ജനുവരി 13ന് മുഗൾ സിംഹാസനം കൈക്കലാക്കിയെങ്കിലും, യഥാർത്ഥ ഭരണാധികാരികൾ, സയ്യദ് സഹോദരന്മാരായിരുന്നു. ഹസ്സൻ അലി പ്രധാന മന്ത്രി പദവും ഹുസൈൻ അലി മുഖ്യ ബക്ഷി പദവും ഏറ്റെടുത്തു. യുദ്ധത്തിൽ സഹായിച്ച, [[നിസാം ഉൾ മുൾക്ക്|നിസാം ഉൾ മുൾക്കിന്]] ഡക്കാനിലെ 6 പ്രവിശ്യകളുടെ മേലധികാരം ലഭിച്ചു. നിസാം ഉൾ മുൾക്ക്, മുഗൾ ദർബാറിലെ തുറാനികളുടെ നേതാവായിരുന്നു.
ഈ സമയത്താണ് ഫറൂഖ്സിയാർ, ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിലെ ചില പ്രാന്തങ്ങളിൽ നികുതിയില്ലാതെ വാണിജ്യം നടത്താനുളള അവകാശം വെറും മൂവായിരം രൂപക്ക് (വാർഷിക കപ്പം) അനുവദിച്ചു കൊടുത്തത്. കമ്പനി ഡോക്ടർ, ഫറൂഖ്സിയാറിൻറെ എന്തോ രോഗം ചികിത്സിച്ചു ഭേദമാക്കിയെന്നും, അത്നു പ്രത്യുപകാരമായിട്ടായിരുന്നു ഇതെന്നും പറയപ്പെടുന്നു.<ref>A Guide Book.[http://cbi-theater-2.home.comcast.net/redcross/red-cross-india.html#CALCUTTA Calcutta, Agra, Delhi, Karachi and Bomabay]. The American Redcross of the China-Burma-India Command.</ref>,<ref>The History of British India By James Mill and Horace Hayman Wilson</ref>
അധികാരമേറ്റ ഫറൂഖ്സിയാർ,തനിക്ക് വെല്ലുവിളിയാവുമെന്നു സംശയം തോന്നിയ എല്ലാവരേയും വകവരുത്തി. സയ്യദ് സഹോദരന്മാരേയും സംശയിച്ചതു കാരണം, രഹസ്യമായി അവരുടെ ശത്രുക്കളെ ഉത്തേജിപ്പിച്ചു.
വരി 35:
== അന്ത്യം ==
തങ്ങൾക്കെതിരായുളള നീക്കങ്ങൾ മണത്തറിഞ്ഞ സയ്യദ് സഹോദരന്മാർ, ഫറൂഖ്സിയാറിനെ അന്ധനും ബന്ധനസ്ഥനുമാക്കി. 1719, ഏപ്രിലിൽ ഫറൂഖ്സിയാർ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടു.
 
 
== അവലംബം ==
Line 47 ⟶ 46:
{{succession box|title=[[List of Mughal emperors|മുഗള ചക്രവർത്തി]]|before=[[Jahandar Shah|ജഹന്ദർ ഷാ]]|after=[[Rafi Ul-Darjat|റഫി ഉൽ-ദർജത്]]|years=1713–1719}}
{{end box}}
 
{{lifetime|1683|1719|സെപ്റ്റംബർ 11|ഏപ്രിൽ 19}}
[[വർഗ്ഗം:1683-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1719-ൽ മരിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 11-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 19-ന് മരിച്ചവർ]]
 
[[വർഗ്ഗം:മുഗൾ ചക്രവർത്തിമാർ]]
"https://ml.wikipedia.org/wiki/ഫറൂഖ്_സിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്