"ടി.കെ. രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7668440 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 42:
1922 ൽ [[എറണാകുളം]] ജില്ലയിലെ [[ഏരൂർ]] എന്ന സ്ഥലത്തായിരുന്നു ജനനം. [[തൃപ്പൂണിത്തുറ]] ആയിരുന്നു പ്രവർത്തനമണ്ഡലം. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ടി.കെ. രാമകൃഷ്ണൻ കമ്മ്യൂണിസ്റ്റ്, കർഷകപ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ക്വിറ്റ് ഇൻഡ്യ സമരത്തിൽ പങ്കെടുത്തതിനാൽ കലാലയത്തിൽ നിന്നു പുറത്താക്കി.എറണാകുളം ജില്ലയിലെ ബോട്ട്, ക്വാറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചു.
കേരളകർഷകസംഘം ജനറൽ സെക്രട്ടറി ആയും അഖിലേന്ത്യാകിസ്സാൻസഭയുടെ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ നിരവധി തവണ ജയിൽവാസം അനുഭവിച്ചു.<br>
 
പന്ത്രണ്ട് തവണ കേരളനിയമസഭയിലേക്ക് മത്സരിക്കുകയും ഒൻപതു തവണ സാമാജികൻ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കണയന്നൂർ, തൃപ്പൂണിത്തുറ, കോട്ടയം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ഇദ്ദേഹം ഭവന, മത്സ്യബന്ധന, സഹകരണ, സാംസ്കാരികവകുപ്പുകൾ കൈകാര്യം ചെയ്യുകയും 1977-80 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.<br>
 
ഇദ്ദേഹം ഒരു സാംസ്കാരിക പ്രവർത്തകനും, പത്രലേഖകനുമായിരുന്നു. ത്യാഗഭവനം, ആരാധന, ഗ്രാമത്തകർച്ച എന്നീ നാടകങ്ങളും കല്ലിലെ തീപ്പൊരി എന്ന നോവലും രചിച്ചിട്ടുണ്ട്. <ref>http://pd.cpim.org/2006/0430/04302006_com%20t%20k.htm</ref>
 
2006 ഏപ്രിൽ 21-ന് അന്തരിച്ചു.
വരി 53:
== അവലംബം ==
{{Reflist}}
 
{{lifetime|1992|2006|MISSING|ഏപ്രിൽ 21|}}
[[വർഗ്ഗം:1992-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2006-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഏപ്രിൽ 21-ന് മരിച്ചവർ]]
 
{{First KLA}}
 
[[വർഗ്ഗം:കേരളത്തിലെ പ്രതിപക്ഷനേതാക്കൾ]]
Line 70 ⟶ 76:
[[വർഗ്ഗം:കേരളത്തിലെ സഹകരണവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രിമാർ]]
{{First KLA}}
"https://ml.wikipedia.org/wiki/ടി.കെ._രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്