"ജെയിംസ് കാമറൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 69 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q42574 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 17:
ഹോളിവുഡ് ചലച്ചിത്രസം‌വിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ '''ജെയിംസ് ഫ്രാൻസിസ് കാമറൂൺ''' (1954 [[ഓഗസ്റ്റ് 14]]). [[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]] (1984), [[ഏലിയൻസ്]] (1986), [[ദ് അബ്സിസ്]] (1989), [[ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ]] (1991), [[ട്രൂ ലൈസ്]] (1994), [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]] (1997), [[അവതാർ (2009 ചലച്ചിത്രം)|അവതാർ]] (2009) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. 1998-ൽ ടൈറ്റാനിക് എന്ന ചിത്രം ഏറ്റവും നല്ല സം‌വിധായകനുള്ള [[അക്കാദമി അവാർഡ്|ഓസ്‌കാർ]] അദ്ദേഹത്തിന്‌ നേടിക്കൊടുത്തു.
 
[[കാനഡ]]യിലെ ഒണ്ടേറിയോ സംസ്ഥാനത്തിൽ ഫിലിപ്പ് കാമറണിന്റെയും ഷിർലിയുടെയും മകനായി ജനിച്ച ജെയിംസ് 1971-ൽ കാലിഫോർണിയയിലേക്ക് കുടിയേറി. <ref>[http://www.filmreference.com/film/71/James-Cameron.html ''James Cameron Biography (1954-)'']</ref>.
കാലിഫോണിയ സ്റ്റേറ്റ് യൂണിവേർസിറ്റിയിൽ ഇംഗ്ലീഷും ഫിസിക്സും പഠിക്കുമ്പോൾ ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാൻ കാമറൂൺ സമയം കണ്ടെത്തി. തുടർന്ന് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും 1977-ൽ [[സ്റ്റാർ വാർസ്]] ചലച്ചിത്രം കണ്ടതിനുശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് ചലച്ചിത്രവ്യവസായത്തിലേക്ക് ചുവടുറപ്പിച്ചു.സാഹസികത്യ്ക്കും പേരു കേട്ടയാളാണു ജെയിംസ് കാമറൂൺ.2012 മാർച്ച് 26 നു അദ്ദേഹം പടിഞ്ഞാറൻ പസഫിക്കിലെ ഏറ്റവും താഴ്ചയുള്ള(11 കി.മീ) ഭാഗമായ മരിയാന ട്രഞ്ചിലേയ്ക്ക് അദ്ദേഹം പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഡീപ്സീ ചാലഞ്ചർ'എന്ന സബ് മറൈനിൽ യാത്ര ചെയ്തു.
 
വരി 31:
== അവലംബം ==
<references/>
 
{{lifetime|1954|LIVING|ഓഗസ്റ്റ് 16}}
[[വർഗ്ഗം:1954-ൽ ജനിച്ചവർ]]
{{Bio-stub}}
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ഓഗസ്റ്റ് 16-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാക്കൾ]]
Line 38 ⟶ 41:
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരം ലഭിച്ചവർ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/ജെയിംസ്_കാമറൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്