"ജഹാംഗീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 45 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83653 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 32:
അക്ബർ ആരംഭിച്ച സൈനികനീക്കങ്ങൾ ജഹാംഗീറും തുടർന്നു. ജഹാംഗീറിന്റെ കാലത്ത് [[മേവാഡ്|മേവാഡിലെ]] [[സിസോദിയ]] രാജാവ് [[അമർസിങ്]] മുഗളരുടെ മേൽകോയ്മ അംഗീകരിച്ചു. [[സിഖുകാർ]], [[അഹോം രാജവംശം|അഹോമുകൾ]], [[അഹ്മദ്നഗർ]] എന്നിവക്കെതിരെ ജഹാംഗീർ നടത്തിയ ആക്രമണങ്ങൾ അത്ര വിജയം വരിച്ചില്ല<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724</ref>.
== ഗവേഷകൻ ==
ജഹാംഗീർ [[പക്സിനിരീക്ഷണം|പക്ഷി നിരീക്ഷകനും]] ശാസ്ത്രഗവേഷകനുമായിരുന്നു. [[തുസ്കി ജഹാംഗീരി]] (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ [[സൂര്യഗ്രഹണം]], [[ചന്ദ്രഗ്രഹണം]], [[വാൽനക്ഷത്രം|വാൽനക്ഷത്രത്തിന്റെ]] വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. <ref>ഭാരതീയ ശാസ്ത്രസംഭാവനകൾ, സ്വദേശിശാസ്ത്രപസ്ഥാനം</ref>
 
== ഇതും കാണുക ==
വരി 41:
 
<references/>
 
{{Bio-stub}}
{{DEFAULTSORT:ജ}}
{{Lifetime|1569|1627|ഓഗസ്റ്റ് 31|ഒക്ടോബർ 28|ജ}}
[[വർഗ്ഗം:1569-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1627-ൽ മരിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 31-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 28-ന് മരിച്ചവർ]]
 
[[വർഗ്ഗം:മുഗൾ ചക്രവർത്തിമാർ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/ജഹാംഗീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്