"കോഴിക്കോട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 16 interwiki links, now provided by Wikidata on d:q1142979 (translate me)
No edit summary
വരി 33:
 
{{For|ഇതേ പേരിലുള്ള നഗരത്തിന്|കോഴിക്കോട്}}
'''കോഴിക്കോട്‌''', [[കേരളം|കേരള സംസ്ഥാനത്തിന്റെ]] വടക്കുവശത്തുള്ള ഒരു ജില്ലയാണ്‌. [[ഇന്ത്യ|ഇന്ത്യയുടെ]] തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ [[കണ്ണൂർ ജില്ല]], തെക്ക്‌ [[മലപ്പുറം ജില്ല]], കിഴക്ക്‌ [[വയനാട് ജില്ല]], പടിഞ്ഞാറ്‌ ''[[അറബിക്കടൽ]]'' എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ [[മഹാനഗരം|മഹാനഗരങ്ങളിൽ]] ഒന്നായ [[കോഴിക്കോട്|കോഴിക്കോട്‌ നഗരമാണ്‌]] ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, [[കൊയിലാണ്ടി]], [[വടകര]], [[താമരശ്ശേരി]] എന്നിവയാണ് ജില്ലയിലെ മൂന്നുനാല് താലൂക്കുകൾ.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/കോഴിക്കോട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്