"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന ഒരിനം ആടുകളാണ് [[അട്ടപ്പാടി ബ്ലാക്ക് ആട്]]. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളും നീണ്ട കാലുകളുമാണ്. രോഗപ്രതിരോധശേഷി കൂടിയ ഈ ആടുകൾ ഇപ്പോൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.
സർക്കാരിന് ഒരു സമൂഹത്തോട് എത്രമോശമായി പെരുമാറാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ അട്ടപ്പാടി.
 
 
== ജനവിഭാഗം ==
Line 26 ⟶ 28:
 
== പട്ടിണിമരണങ്ങൾ ==
കേരളത്തിൽ പട്ടിണിമരണങ്ങളും ആദിവാസി ചൂഷണങ്ങളും തുടർച്ചയായി സംഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അട്ടപ്പാടി. ഈ വർഷം തന്നെ അട്ടപ്പാടിയിൽ മുപ്പത്തിയൊന്ന്എഴുപത്തി രണ്ട് നവജാതശിശുക്കൾ മരിച്ചു.സർക്കാരിന് ഒരു സമൂഹത്തോട് എത്രമോശമായി പെരുമാറാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ അട്ടപ്പാടി.
 
{{പാലക്കാട് - സ്ഥലങ്ങൾ}}
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്