"ലോക പുകയില വിരുദ്ധദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
 
പുകയിലയുടെ പുക ശ്വസിക്കുന്നവർക്കും ഇത് [[രോഗം]] വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേർ, അതായത് ഒരു വർഷം 50 ലക്ഷം പേർ പുകയിലജന്യ രോഗങ്ങൾകൊണ്ട് മരിച്ചുവീഴുന്നു{{തെളിവ്}}. [[പുകയില]] ഉപയോഗം അർബുദമുണ്ടാക്കുന്നു. [[ഹൃദ്രോഗം|ഹൃദ്രോഗത്തിന്]] കാരണമാവുന്നു. [[ശ്വാസകോശം|ശ്വാസകോശങ്ങളെ]] ബാധിക്കുന്നു. [[പക്ഷാഘാതം|പക്ഷാഘാതത്തിന്]] വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങൾക്ക് ഇട നൽകുന്നു.
# എണ്ണമിട്ട ലിസ്റ്റിലെ അംഗം
===== തലക്കെട്ടാകാനുള്ള എഴുത്ത് =====
 
നിക്കോട്ടിൻ എന്ന വില്ലൻ
വരി 13:
പുകയിലയിലുള്ള നാലായിരത്തിലധികം രാവസ്തുക്കളിലേറ്റം മുഖ്യൻ നിക്കോട്ടിനെന്ന ആൽക്കലോയിഡ് ആണ്. പുകയിലയുടെയും പുകയിലംഉൽപ്പന്നങ്ങളുടെയും ലഹരി ദായക സ്വഭാവത്തിന് കാരണ​ ഇതാണ്. ഉപയോഗിക്കുന്ന ആളിനെ അതിന് അടിമയാക്കാൻ ഈ വിഷപദാർത്ഥത്തിനുള്ള കഴിവ് അന്യാദൃശ്യമാണ്. ആദ്യമാദ്യം ചെറിയ അലവുകളിൽ ലഹരി കിട്ടുമെങ്കിലും ക്രമേണ അത്രയും പോരാതെ വരികയും കൂടുതൽ കൂടുതൽ ഉപയോഗിക്കാൻ ഉപയോക്താവ് പ്രേരിതനാവുകയും ചെയ്യും. ചുരുങ്ങിയ കാലത്തിനുള്ളിൽ പുകയില ഇല്ലാതെ കഴിയാൻ പറ്റാത്ത രീതിയിൽ അതിനടിമപ്പെട്ടുപോകുകയുമാണ് ഫലം.
 
പുകയില ചെടിയുടെ വേരിലാണ് നിക്കോട്ടിനുണ്ടാവുക.ചെടിയുടെ എല്ലാഭാഗങ്ങളിലുമിത് കാണും. ഇലകളിലാണ് കൂടിയ അലവിൽ സംഭരിക്കപ്പെടുന്നത്. ആകെയുള്ളതിന്റെ ഏതാണ്ട് 60% ഇലകളിലും, 20% തണ്ടിലും,10% വേരിലും 5%പൂക്കളിലും കാണുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
http://www.who.int/tobacco/communications/events/wntd/en/
"https://ml.wikipedia.org/wiki/ലോക_പുകയില_വിരുദ്ധദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്