"ബോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
തുടരും
(വ്യത്യാസം ഇല്ല)

11:38, 20 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

യൂറോപ്പിനേയും ഏഷ്യയേയും വേർതിരിക്കുന്ന കടലിടുക്കാണ് ബോസ്ഫറസ് ( തുർക്കിഷ്: Boğaziçi, ഗ്രീക്ക്: Βόσπορος) ഇസ്താംബൂൾ കടലിടുക്ക് എന്നർത്ഥം വരുന്ന ഇസ്താംബുൾ ബോഗാസി എന്നും അറിയപ്പെടുന്നു. ബോസ്ഫറസ്, ഇസ്താംബുൾ നഗരത്തെ രണ്ടായി വിഭജിക്കുന്നു. യൂറോപ്പി കിടക്കുന്ന ത്രോസ്സും, ഏഷ്യയി കിടക്കുന്ന അനറ്റോളിയയും.

ബോസ്ഫറസ് ബഹിരാകാശവീക്ഷണം International Space Station in April 2004.
ബോസ്ഫറസ്: ടോപ്കാപി കൊട്ടാരത്തിലെ മട്ടുപ്പാവിൽ നിന്നുളള കാഴ്ച
ഇസ്താംബുൾ നഗരം: ബോസ്ഫറസിൽ നിന്നുളള കാഴ്ച
"https://ml.wikipedia.org/w/index.php?title=ബോസ്ഫറസ്&oldid=1754479" എന്ന താളിൽനിന്ന് ശേഖരിച്ചത്