"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

634 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തുടരും
(തുടരും)
(തുടരും)
ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ 1985ൽ [[യുനെസ്കോ]] ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
നീല മസ്ജിദ് എന്ന് പൊതുവേ അറിയപ്പെടുന്ന [[സുൽത്താൻ അഹ്മദ് മസ്ജിദ്]], [[ആയ സോഫിയ]], [[കോറ പള്ളി, ഇസ്താംബൂൾ|കോറ പള്ളി]] എന്നിവ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളാണ്.
=== പേര് ===
ഇസ്താംബൂളിന്റെ ഏറ്റവും പഴയ പേര് ബൈസാന്റിയം എന്നാണെന്ന് കരുതപ്പെടുന്നു. ബോസ്ഫറസ് കടലിടുക്കിനു പടിഞ്ഞാറായി യൂറോപ് ഭാഗത്തു ബയസ് രാജാവ് ഏതാണ്ട് ക്രി.മു. 660-ൽ സ്ഥാപിച്ച ജനപദമായിരുന്നു ബൈസാന്റിയം. പിന്നീട് അനേകം നൂറ്റാണ്ടുകൾക്കു ശേഷം കോൺസ്റ്റാന്റൈൻ ചക്രവർത്തി ഇതിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്നാക്കി മാറ്റുകയും പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു.
[[കോൺസ്റ്റാന്റിനോപ്പിൾ]] എന്ന പഴയ പേര്, തുർക്കികളുടെ ഉച്ചാരണവൈകല്യം മൂലമാണ് ഇസ്താംബൂൾ ആയതെന്നും അതല്ല '''നഗരത്തിലേക്ക്''' എന്നർത്ഥമുള്ള [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] വാക്കായ ഈസ് ടോം പൊളിസ് ("εἰς τὴν Πόλιν", Eis tom polis) എന്നതിൽ നിന്നാണ് ഈ പേര്‌ ഉരുത്തിരിഞ്ഞതെന്നും അഭിപ്രായമുണ്ട്.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=67|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
===ചരിത്രം===
ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലുംനല്കുന്നുണ്ട് . <ref>[http://news.bbc.co.uk/2/hi/europe/7820924.stm BBC: "Istanbul's ancient past unearthed"] Published on 10 January 2007. </ref><ref>[http://www.hurriyet.com.tr/gundem/10027341.asp?gid=229&sz=32429 Hürriyet: Bu keşif tarihi değiştirir (2 October 2008)]</ref><ref>[http://fotogaleri.hurriyet.com.tr/galeridetay.aspx?cid=16504&rid=2 Hürriyet: Photos from the Neolithic site, circa 6500 BC]</ref>, ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളിൽ നിന്നും വേർ പെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും<ref>{{cite book|title =Freely, John (1996)|title= Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6|p=20}}</ref> ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6||p=22}}</ref>
 
====ബൈസാന്റിയം, കോൺസ്റ്റാന്റിനോപ്പിൾ,ഇസ്താംബുൾ ====
ബോസ്ഫറസ് കടലിടുക്കിനു പടിഞ്ഞാറായി യൂറോപ് ഭാഗത്തു ഏതാണ്ട് ക്രി.മു. 660-ൽ ബയസ് രാജാവ് സ്ഥാപിച്ച ബൈസാന്റിയം എന്ന ജനപദത്തി നിന്നാണ് ഇസ്താംബുളിന്റെ തുടക്കം. ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളിൽ നിന്നും വേർ പെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും<ref>{{cite book|title =Freely, John (1996)|title= Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6|p=20}}</ref> ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6||p=22}}</ref>
 
[[File:Constantinople imperial district.png|thumb|200px|right| കോൺസ്റ്റാന്റിനോപ്പിൾ നഗര സംവിധാനം]]
പൌരസ്ത്യ റോമാ സാമ്രാജ്യത്തിന് രൂപം നല്കിയ കോൺസ്റ്റാന്റൈൻ ചക്രവർത്തി, ക്രിസ്താബ്ദം 330-ൽ ബൈസെന്റിയത്തെ തന്റെ തലസ്ഥാന നഗരിയായി ഉദ്ഘോഷിച്ചതോടെ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു.<ref>[http://penelope.uchicago.edu/Thayer/E/Roman/Texts/secondary/BURLAT/3*.html കോൺസ്റ്റാന്റിനോപ്പിൾ]</ref> നഗരത്തിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്നു മാറിയെങ്കിലും പൌരസ്ത്യ റോമാ സാമ്രാജ്യം ബൈസെന്റിയൻ സാമ്രാജ്യമെന്നാണ് പരക്കെ അറിയപ്പെട്ടത്.<ref>{{cite book|title= Constantinople: Capital of Byzantium |author=Jonathan Harris|Publisher: Bloomsbury Academic| 1 edition| year= 2009|
ISBN-10: 0826430864|ISBN-13: 978-0826430861}}</ref> ക്രിസ്തു മത വിശ്വാസിയായിത്തീർന്ന ആദ്യത്തെ റോമൻ ചക്രവർത്തിയായിരുന്നു കോൺസ്റ്റാന്റൈൻ.<ref>[http://www.roman-empire.net/decline/constantine.html കോൺസ്റ്റാന്റൈൻ ചക്രവർത്തി ]</ref>അതുമൂലം ക്രിസ്തുമതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു.
 
ഓട്ടോമാൻ ഭരണകാലത്താണ് ഇസ്താംബുൾ എന്ന പേര് കൂടുതൽ പ്രചലിതമായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കി റിപ്പബ്ലിക് രൂപംകൊണ്ടപ്പോൾ [[അങ്കാറ| അങ്കാറയാണ്]] തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിരുന്നാലും ഇസ്താംബുളിന്റെ ചരിത്ര പ്രാധാന്യം സന്ദർശകരെ എന്നും ആകർഷിക്കുന്നു.
====നഗരപ്രാകാരങ്ങൾ ====
നഗരത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി കോൺസ്റ്റാന്റൈൻ ചുറ്റും മതിലുകൾ പണിതു. പിന്നീട് നഗരത്തിന്റെ വിസ്തീർണ്ണത വർദ്ധിച്ചപ്പോൾ അഞ്ചാം നൂറ്റാണ്ടിൽ നഗരാതിർത്തിക്കു ചുറ്റും ഇരട്ട മതിലുകൾ ഉയർത്തപ്പെട്ടു.<ref>{{cite book|title=The Walls of Constantinople AD 324-1453 |author=Stephen Turnbull|Illustrator= Peter Dennis |Publisher: Osprey Publishing |year= 2004|ISBN-10: 184176759X|
ISBN-13: 978-1401308506}}</ref>
[[File:Byzantine Constantinople eng.png|200px|thumb|right| കോൺസ്റ്റാന്റിനോപ്പിൾ നഗരപ്രാകാരങ്ങൾ ]]
 
===ഇസ്താംബുൾ ===
ഓട്ടോമാൻ ഭരണകാലത്താണ് ഇസ്താംബുൾ എന്ന പേര് കൂടുതൽ പ്രചലിതമായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കി റിപ്പബ്ലിക് രൂപംകൊണ്ടപ്പോൾ [[അങ്കാറ| അങ്കാറയാണ്]] തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിരുന്നാലും ഇസ്താംബുളിന്റെ ചരിത്ര പ്രാധാന്യം സന്ദർശകരെ എന്നും ആകർഷിക്കുന്നു.
====നഗരക്കാഴ്ചകൾ ====
യുറോപ്യൻ ഭാഗമായ ത്രെസിലാണ് ചരിത്രപ്രധാനമായ കാഴ്ചകളെല്ലാം.കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോം(ഓട്ടക്കളം)നഗരജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു. ഇതിനു തൊട്ടടുത്തു തന്നേയായിരുന്നു രാജകൊട്ടാരവും. കോൺസ്റ്റാന്റൈനും പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് ഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നില്ക്കുന്നു. [[ആയ സോഫിയ]] എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും ജസ്റ്റീനിയൻ ആണ് പണികഴിപ്പിച്ചത്. പത്താം ശതകത്തിൽ കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമ്മിച്ചു.ചെമ്പു തകിടുകൾ നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് Walled Obelisk എന്ന പേരിലാണ് പരാമർശിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753221" എന്ന താളിൽനിന്ന് ശേഖരിച്ചത്