"ചേരിചേരാ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83201 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) PNG map swapped with SVG
വരി 1:
{{Prettyurl|Non-Aligned Movement}}
{{ആധികാരികത}}
[[പ്രമാണം:MapNAM Non-Aligned MovementMembers.pngsvg|thumb|right|300px|ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങൾ. ഇളം നീലനിറത്തിലുള്ളത് നിരീക്ഷകാംഗങ്ങളാണ്.]]രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് '''ചേരിചേരാ പ്രസ്ഥാനം'''. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം [[ഐക്യരാഷ്ട്ര സഭ]] കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കോളനിവത്ക്കരണം, വർണ്ണവിവേചനം, വംശവിവേചനം, സിയോനിസം എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപെടുന്നു.
 
[[ഇന്ത്യ|ഇന്ത്യൻ]] പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു]], [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യൻ]] പ്രസിഡന്റ് [[ജോസിപ് ടിറ്റോ]], [[ഈജിപ്ത്|ഈജിപ്ഷ്യന്]]‍ പ്രസിഡന്റ് [[ഗമാൽ അബ്ദൽ നാസർ]] എന്നീ ത്രുമൂർത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.
"https://ml.wikipedia.org/wiki/ചേരിചേരാ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്