"തിരുവോണം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
പത്താമത്തെ രാശിയായ [[മകരം രാശി|മകരത്തിലാണ്]] (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തിൽ 280º മുതൽ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയിൽ [[മുഴക്കോൽ|മുഴക്കോലിന്റെ]] ആകൃതിയിൽ കാണപ്പെടുന്നു.
 
==ജ്യോതിഷത്തിൽ==
==സവിശേഷതകൾ==
തിരുവോണ നക്ഷത്രത്തിന്റെ ദേവത [[വിഷ്ണു|വിഷ്ണുവും]] [[പക്ഷി]] [[കോഴി|കോഴിയും]] [[വൃക്ഷം]] [[എരുക്ക്|എരുക്കും]] [[മൃഗം]] [[കരിങ്കുരങ്ങ്|കരിങ്കുരങ്ങുമാണ്]]. ഈ നക്ഷത്രം ദേവഗണത്തിലുൾപ്പെടുന്നു. ഊർധ്വമുഖ നക്ഷത്രമാണിത്. [[അവിട്ടം (നക്ഷത്രം)|അവിട്ടം]], [[കാർത്തിക (നക്ഷത്രം)|കാർത്തിക]], [[മകം (നക്ഷത്രം)|മകം]] എന്നീ നക്ഷത്രങ്ങളുമായി ഇതിന് [[വേധം|വേധമുണ്ട്]]. തിരുവോണ നക്ഷത്രത്തിന്റെ ആദ്യത്തെ നാല് [[നാഴിക]] [[അഭിജിത് (നക്ഷത്രം)|അഭിജിത് നക്ഷത്രത്തിലാണ്]] പണ്ട് ഉൾപ്പെടുത്തിയിരുന്നത്. ഊൺനാളുകൾ എന്നു വ്യവഹരിക്കപ്പെടുന്ന ശുഭസൂചകങ്ങളായ പതിനാറ് നാളുകളിലൊന്നാണ് തിരുവോണം. പ്രതിഷ്ഠ, ശാന്തികർമം, ഉപനയനം, ഗൃഹനിർമ്മാണം എന്നിവയ്ക്ക് ഈ ദിനം നല്ലതാണ്.
 
"https://ml.wikipedia.org/wiki/തിരുവോണം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്