"സൂര്യാസ്തമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ദിനംതോറും സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ അപ്രത്യക്ഷമാകുന്ന പ്രതിഭാസം. ഭൂമിയുടെ സ്വയം ഭ്രമണം മൂലമാണ് സൂര്യാസ്തമയം സംഭവിക്കുന്നത്. ജ്യോതിശ്ശാസ്ത്രപരമായി സൂര്യബിംബം പൂർണ്ണമായും ചക്രവാളത്തിൽ മറയുമ്പോഴാണ് സൂര്യൻ അസ്തമിച്ചു എന്നു പറയുക. വളരെ മനോഹരമായ ഒരു കാഴ്ചയാണ് സൂര്യാസ്തമയം. ചിത്രകാരികളും സാഹിത്യകാരികളും തങ്ങളുടെ കലാസൃഷ്ടികൾക്കുള്ള പ്രചോദനമായി സൂര്യാസ്തമയത്തെ വിശേഷിപ്പിക്കാറുണ്ട്.
 
അസ്തമയസൂര്യന്റെ നിറം
"https://ml.wikipedia.org/wiki/സൂര്യാസ്തമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്