"ആയില്യം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3243419 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 4:
ആയില്യം ചന്ദ്രപഥത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമാണ്. സൂര്യരാശിയിൽ കർക്കിടക നക്ഷത്രസമൂഹത്തിന്റെ കിഴക്ക് ദിശയിലായി കാണുന്നു. ആയില്യം നക്ഷത്രസമൂഹത്തിനടുത്തായി കാണുന്ന 13.33 ഡിഗ്രി ആകാശഭാഗത്തിനെയും ആയില്യം നാൾ എന്ന് വിളിക്കുന്നു. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രൻ ഈ ഭാഗത്തുകൂടി കടന്നുപോകുന്ന ദിവസത്തെ ആയില്യം നാൾ എന്ന് പറയുന്നു.
ആയില്യം നക്ഷത്രം ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു. [[കർക്കിടകം രാശി|കർക്കിടകരാശിയിൽപ്പെടുന്നു]].
== ജ്യോതിഷത്തിൽ ==
{{ആധികാരികത}}
ജ്യോതിഷത്തിലെ ഒൻപതാമത്തെ നാളാണ് '''ആയില്യം'''. ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു.ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിന്റെ അർഥം ആലിംഗനം എന്നാണ്.<ref name="മനോ">[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9708715&tabId=7&BV_ID=@@@ മനോരമ ഓൺലൈൻ]</ref>ആയില്യം നക്ഷത്രം നാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ആകാശത്തു കർക്കിടകരാശിയിൽ പാമ്പിനെ പോലെ തോന്നിക്കുന്നാതാവാം ഇതിനു കാരണം..<ref name="യാത്ര">[http://yathrakal.com/index.php?option=com_content&view=article&id=391&catid=45&Itemid=27 യാത്രകൾ.കോം]</ref><ref name="മനോ" />കർക്കിടകരാശിയിൽപ്പെടുന്ന ഈ നാളിന്റെ ദേവത നാഗമാണ്.

മണ്ണാറശാല, പാമ്പാടി തുടങ്ങിയ നാഗരാജ ക്ഷേത്രങ്ങളിൽ ആയില്യം നാൾ വിശേഷ ദിവസമാണ്.

കൂ­റ് :കർ­ക്കി­ട­കം

­ദേ­വത :നാഗം

­ഗ­ണം : അസു­ര­ഗ­ണം

­ലിംഗം :പു­രു­ഷ­ന­ക്ഷ­ത്രം­

­പ്ര­തി­കൂല നക്ഷ­ത്ര­ങ്ങൾ : പൂ­രം, അത്തം, ചോ­തി, അവി­ട്ടം 1/2, ചത­യം, പൂ­രു­രു­ട്ടാ­തി­

­മൃ­ഗം : കരി­മ്പൂ­ച്ച

­പ­ക്ഷി : ചകോ­രം

­വൃ­ക്ഷം : നാ­ര­കം<ref name="മല">[http://malayal.am/%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%82/596/%E0%B4%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%82 malayal.am]</ref>

നിറം:പച്ച

==ആയില്യം നാളിൽ ജനിച്ച പ്രമുഖർ==
പുരാണം:[[സീത]], [[ലക്ഷ്മണൻ]], [[ശത്രുഘ്നൻ]]

നേതാക്കൾ:[[ഗാന്ധിജി]],[[ജവഹർലാൽ നെഹ്രു]], [[മാവോ സേതൂങ്]], ഒന്നാം എലിസബത്ത് രാജ്ഞി, രണ്ടാം എലിസബത്ത് രാജ്ഞി,[[ആയില്യം തിരുനാൾ രാമവർമ്മ]]

വിനോദ മേഖല:[[കേറ്റി ഹോംസ്]]

സേവനം:[[മദർ തെരേസ]]

==അവലംബം==
{{Reflist}}

{{Astrology-stub}}
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}

[[വർഗ്ഗം:മലയാളം നക്ഷത്രങ്ങൾ]]

{{Astronomy-stub}}

"https://ml.wikipedia.org/wiki/ആയില്യം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്