"മക്കെറോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 34 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q20019 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 1:
{{prettyurl|Macaroni}}
[[File:Macaroni_closeup.jpg|thumb|മക്കെറോണി]]
ഡുർഹം [[ഗോതമ്പ്|ഗോതമ്പിൽ]] നിന്ന് യന്ത്രസഹായത്താൽ നിർമ്മിക്കുന്ന ഒരു തരം ഉണങ്ങിയ [[പാസ്ത|പാസ്തയാണ്]] മക്കെറോണി. ഇംഗ്ലീഷ്: Macaroni. [[കശുമാവ്|കശുവണ്ടിപ്പരിപ്പിൻറെ]] ആകൃതിയിൽ ഉണ്ടാക്കുന്ന ഇവ പൊള്ളയാ കുഴലിനു സമാനമാണ്. മാക്കറോണി എന്നത് ഈ ആകൃതിയെയല്ല മറിച്ച് അതുണ്ടാക്കാനുപയോഗിക്കുന്ന മാവിനെയാണ് സൂചിപ്പിക്കുന്നത്. വീടുകളിലും മറ്റും ഉണ്ടാക്കൻ സാധിക്കുന്ന ചെറിയ യന്ത്രങ്ങൾ ഉപയോഗിക്കാമെങ്കിലും മാക്കറോണി പ്രധാനമായും വ്യാവസായിക അടിസ്ഥാനത്തിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മാവിനെ കുഴലുകളിലൂടെ വലിച്ച് ചുടാക്കി ഉണക്കിയാണ് ഉണ്ടാക്കുന്നത്.
 
==പേരിനു പിന്നിൽ==
മക്കെറോണി എന്നത് ഈ [[ഇറ്റാലിയൻ ഭാഷ|ഇറ്റാലിയൻ]] പദത്തിൽ നിന്നാണെന്നാണ് കരുതുന്നത്. [[ലത്തീൻ|ലത്തീനിൽ]] നനക്കുക, മൃദുവാക്കുക, അവശനാക്കുക, കൊല്ലാക്കൊല ചെയ്യുക എന്നൊക്കെ അർത്ഥമുള്ള 'മച്ചെരാരേ' <ref>{{cite web | title = Maccherone, Maccarone
| work = Vocabolario Etimologico della Lingua Italiana di Ottorino Pianigiani
| publisher = | url = http://www.etimo.it/?term=maccherone | language = Italian
| accessdate = February 24, 2007}}</ref>
എന്ന പദത്തിൽ നിന്നാണ് ഇറ്റാലിയൻ പദമായ മക്കെരോണെ (ണി) ഉണ്ടായതെന്നാണ് ഒരു വാദം. ചതച്ചതെന്നാണിതിനർത്ഥം. എന്നാൽ ചിലർ 'അമ്മാക്കരേ' എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാണ് മക്കെറോണി എന്ന പേരുണ്ടായതെന്നും വാദിക്കുന്നുണ്ട്. [[അറബികൾ]] ആണ് ഈ വിഭവം കണ്ടുപിടിച്ചതെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. <ref>[http://www.cliffordawright.com/caw/food/entries/display.php/id/50/ Clifford A. Wright], referenced February 18, 2010</ref>എന്നാൽ ശ്രാദ്ധച്ചടങ്ങുകളിൽ വിളമ്പുന്ന ഒരു തരം [[ബാർലി|ബാർലിവിഭവത്തിൻറെ]] [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] പേരായ 'മകാരിയ'-യിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവമെന്നു കരുതുന്നവരാണ് ഇന്നധികവും.<ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dmakari%2Fa μακαρία], (def. III),
Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus Digital Library</ref><ref>[http://www.askoxford.com/concise_oed/macaroni?view=uk Macaroni], on Compact Oxford English Dictionary</ref><ref>[http://www.etymonline.com/index.php?search=macaroni&searchmode=none Macaroni], Online Etymology Dictionary</ref><ref>[http://www.yourdictionary.com/macaroni Macaroni], on Webster's New World College Dictionary</ref><ref>Andrew Dalby, ''Food in the Ancient World from A to Z'', Routledge, 2003, on [http://books.google.com/books?id=FtIXAe2qYDgC&pg=PA251&dq=laganon+makaria&hl=en&ei=EJsYTN_bNYKe_AbPusSdDA&sa=X&oi=book_result&ct=result&resnum=1&ved=0CCUQ6AEwAA#v=onepage&q=laganon%20makaria&f=false Google books]</ref><ref>Reader's Digest Oxford Complete Wordfinder</ref><ref>Dhirendra Verma, ''Word Origins'', on [http://books.google.com/books?id=rpgIQyInjWkC&pg=PA220&dq=%22makaria%22+macaroni&hl=en&ei=Jp0YTLbxOsOM_AbN9L2mDA&sa=X&oi=book_result&ct=result&resnum=6&ved=0CDwQ6AEwBQ#v=onepage&q&f=false Google books]</ref><ref>Mario Pei, ''The story of language'', p.223</ref><ref>William Grimes, ''Eating your words'', Oxford University Press, on [http://books.google.com/books?id=X7hYK4M38gkC&pg=PA120&dq=%22makaria%22+macaroni&hl=en&ei=HqEYTIvnIZL5_Aa86dWPDA&sa=X&oi=book_result&ct=result&resnum=1&ved=0CCQQ6AEwADgK#v=onepage&q&f=false Google books]</ref><ref>Mark Morton, ''Cupboard Love: A Dictionary of Culinary Curiosities'', on [http://books.google.com/books?id=qn-DASgdhiAC&pg=PA185&dq=%22makaria%22+makaroni&hl=en&ei=Jp0YTLbxOsOM_AbN9L2mDA&sa=X&oi=book_result&ct=result&resnum=3&ved=0CC0Q6AEwAg#v=onepage&q&f=false Google books]</ref>
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധ]] കാലത്തുണ്ടായ ക്ഷാമകാലത്ത് പ്രധാന ആഹാരമായിരുന്നു '''മക്രോണി'''. 1950-കളുടെ രണ്ടാം പകുതിയിൽ [[കേരളം|കേരളത്തിലുണ്ടായ]] ഭക്ഷ്യക്ഷാമം നേരിടാനായി ഇറ്റലിയിൽ നിന്നു മക്കെറോണി ഇറക്കുമതി ചെയ്തത് കേരളരാഷ്ട്രീയത്തിൽ വലിയ വിവാദമായി.
 
==പരാമർശങ്ങൾ==
"https://ml.wikipedia.org/wiki/മക്കെറോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്