"സിസ്റ്റർ മേരി ബനീഞ്ജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Distinguish|മേരി ജോൺ കൂത്താട്ടുകുളം}}
{{Infobox Writer
| name = സിസ്റ്റർ മേരി ബനീഞ്ജ
(മേരി ജോൺ തോട്ടം)

| image =
| imagesize =
വരി 10:
| birthname = മേരി
| birthdate = 1899, നവംബർ 6
| birthplace =[[ഇലഞ്ഞി ഗ്രാമപഞ്ചായത്ത്|ഇലഞ്ഞി]], [[എറണാകുളം ജില്ല|എറണാകുളം]]
| deathdate = 1985, മേയ് 21
| deathplace =
| occupation = അദ്ധ്യാപിക
Line 22 ⟶ 23:
| subject =
| movement =
| notableworks = ''മാർത്തോമാ വിജയം മഹാകാവ്യം''
''ഗാന്ധിജയന്തി മഹാകാവ്യം''
''ലോകമേ യാത്ര''
'തോട്ടം കവിതകൾ'
| spouse =
| partner =
Line 36 ⟶ 37:

[[കേരളം|കേരളത്തിലെ]] പ്രശസ്തയായിരുന്ന ഒരു പ്രശസ്തയായിരുന്ന [[കവയിത്രി|കവയിത്രിയായിരുന്നു]] '''സിസ്റ്റർ മേരി ബനീഞ്ജ'' ( അഥവാ '''മേരി ജോൺ തോട്ടം)'''<ref>[http://books.google.ae/books?id=u297RJP9gvwC&pg=PA402&dq=mary+john+thottam&hl=en&sa=X&ei=RwqNUd74MY_wrQegiIHIDA&ved=0CC4Q6AEwAA#v=onepage&q=mary%20john%20thottam&f=false Women Writing in India: 600 B.C. to the Present]</ref>. മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് [[മഹാകാവ്യം|മഹാകാവ്യങ്ങൾ]] എഴുതിയ മേരി ജോൺ തോട്ടം, ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിലെ അംഗമായിരുന്ന ഉലഹന്നാന്റേയും [[മാന്നാനം]] പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി [[1899]] [[നവംബർ 6]] ന്‌ ജനിച്ചു.
==ജീവിതരേഖ==
[[1899]] [[നവംബർ 6]]-ന്‌ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും [[മാന്നാനം]] പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു.
ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, [[മൂത്തോലി]] കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് [[വടക്കൻ പറവൂർ|വടക്കൻ പറവൂരിലെ]] സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയുംഅദ്ധ്യാപികയായി ആയിപ്രവർത്തിച്ചു. രണ്ട് വർഷത്തിനുശേഷം [[കൊല്ലം]] ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു. [[1922]]-ൽ [[കുറുവിലങ്ങാട്]] കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു.

[[1922]] ൽ [[കുറുവിലങ്ങാട്]] കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു.
==സാഹിത്യ സപര്യ==
"ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|മഹാകവി ഉള്ളൂരിന്റെ]] അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു. [[1928]] [[ജൂലൈ 16]] ന്‌ കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും '''സിസ്റ്റർ മേരി ബനീഞ്ജ ''' എന്ന പേര്‌ സ്വീകരിക്കുകയും ചെയ്തു. "ലോകമേ യാത്ര" എന്ന പ്രസിദ്ധമായ കവിത ഇക്കാലയളവിൽ രചിച്ചതാണ്‌. [[1950]] ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും [[1961]]-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു. [[1971]]-ൽ [[സാഹിത്യം|സാഹിത്യത്തിലെ]] സംഭാവന പരിഗണിച്ച് [[മാർപ്പാപ്പ]] "ബെനേമെരേന്തി" എന്ന ബഹുമതി നൽകി ആദരിച്ചു. [[കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ]] [[1981]] ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1841 സിസ്റ്റർ മേരി ബനീഞ്ജയെക്കുറിച്ച് പുഴ.കോം]</ref>.
"https://ml.wikipedia.org/wiki/സിസ്റ്റർ_മേരി_ബനീഞ്ജ" എന്ന താളിൽനിന്ന് ശേഖരിച്ചത്