"സ്കിപ്‌ ലിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
തിരച്ചിൽ തുടങ്ങുമ്പോൾ ആദ്യം ചെയ്യുന്നത് തിരച്ചിൽ തുടങ്ങുന്ന അങ്ങത്തിന്റെ ഏറ്റവും ഉയർന്ന ശ്രേണിയിലെ അടുത്ത അംഗത്തെ നോക്കിയാണ്. തിരയേണ്ട മൂല്യം ആ അംഗത്തെക്കാൾ കൂടുതലാണെങ്കിൽ തിരച്ചിൽ ലിസ്റ്റിന്റെ ആ അംഗത്തിന് ശേഷമുള്ള ഭാഗത്തേക്ക് (അതായത് വലത്തേക്ക്) ചുരുക്കാം. മൂല്യം കുറവ് ആണെങ്കിൽ ഇടത്തേക്കും. ഈ അവസ്ഥയിൽ നമ്മൾ തൊട്ടു താഴെ നിലകളിൽ പോയി ഇതേ ക്രിയകൾ ആവർത്തിക്കും. ഉദാഹരണത്തിന് ഉകളിൽ കൊടുത്ത പ്രമാണപ്രകാരമുള്ള ലിസ്റ്റിൽ 5 എന്ന മൂല്യം തിരയുമ്പോൾ.
 
# ആദ്യ അംഗത്തിന്റെ മൂല്യം '''1''' അഞ്ചിനെക്കാൾ ചെറുത്. ഏറ്റവും മുകളിലെ ശ്രേണിയിൽ അടുത്തത് '''4'''.
# അംഗത്തിന്റെ '''4''' അഞ്ചിനെക്കാൾ ചെറുത്. മുകളിലെ ശ്രേണിയിൽ അടുത്തത് '''6'''. അഞ്ചിനെക്കാൾ വലുതായതിനാൽ അടുത്ത ശ്രേണിയിൽ പോകുന്നു.
# വീണ്ടും '''6'''. അഞ്ചിനെക്കാൾ വലുതായതിനാൽ അടുത്ത ശ്രേണിയിൽ പോകുന്നു.
# അഞ്ചിലേക്കെത്തുന്നു.
"https://ml.wikipedia.org/wiki/സ്കിപ്‌_ലിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്