"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> 1856 ഫെബ്രുവരിയിൽ ഗവർണർ ജനറലായ [[ഡൽഹൗസി പ്രഭു|ഡൽഹൗസി]], ഭരണകർത്താവിന്റെ കഴിവുകേടാരോപിച്ച്, [[ദത്തപഹാരനയം|ദത്തപഹാരനയത്തിലെ]] വ്യവസ്ഥ പ്രകാരം അവധിനെ സമ്പൂർണ്ണ ബ്രിട്ടീഷ് അധീനതയിലാക്കി. [[വാജിദ് അലി ഷാ]] ആയിരുന്നു ഇക്കാലത്തെ അവധിന്റെ നവാബ്.
 
സർക്കാരിന് ഭരണനിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കാരണമാണ് അവധിനെ കൂട്ടിച്ചേർക്കാൻ ഡൽഹൗസി ഉയർത്തിയ ന്യായം. എന്നാൽ ബ്രിട്ടീഷുകാരുടെ [[സൈനികസഹായവ്യവസ്ഥ]] മൂലമാണ് അവധ് ഭരണം താറുമാറായതെന്നും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനത്തിന് ബ്രിട്ടീഷ് സൈന്യത്തെ ആശ്രയിക്കാനും തീരുമാനങ്ങളിൽ ബ്രിട്ടീഷ് റെസിഡന്റിന്റെ ഇടപെടലും മൂലം ഇന്ത്യൻ രാജാക്കാൻമാർക്കുണ്ടാകുന്ന അഭിമാനക്ഷതത്തിന്റെ സ്വാഭാവികപരിണാമമാണ് ഭരണത്തിലെ കാര്യക്ഷമതയില്ലായ്മ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ഉത്തരേന്ത്യയിലെ ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളുടെ നടുക്ക് കിടക്കുന്ന അവധിന്റെ തന്ത്രപരമായ സ്ഥാനവും, ഇന്ത്യയിൽ മുഴുവൻ നാട്ടുരാജാക്കൻമാരുടെ ഭരണം അവസാനിപ്പിച്ച് ഏകീകൃതമായ ബ്രിട്ടീഷ് ഭരണം നടപ്പാക്കുക ഡൽഹൗസിയുടെ താൽപര്യവുമാണ് അവധ് ഏറ്റെടുക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
 
ലക്നൗവിലെ റെസിഡന്റ് ആയിരുന്ന [[Sir James Outram, 1st Baronet|ജെയിംസ് ഔട്ട്റാം]] ആയിരുന്നു അവധിലെ ആദ്യത്തെ ചീഫ് കമ്മീഷണർകമ്മീഷണറായി 1856 ഫെബ്രുവരിയിൽ നിയമിതനായത്, ഇതിനുശേഷം [[ഹെൻറിColville ലോറൻസ്Coverly Jackson|കവേർലി ജോൺസൺ]] ആണ്ചീഫ് കമ്മീഷണറായി. ഇവിടത്തെമൂന്നാമത്തെ ചീഫ് കമ്മീഷണർ ആയികമ്മീഷണറായി 1857-ൽ നിയമിക്കപ്പെട്ടത്.മാർച്ചിൽ നിയമിക്കപ്പെട്ട [[ഹെൻറി ലോറൻസ്]] <ref name=BIR-14>{{cite book
|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്
|year=2002, 2004 (രണ്ടാം പതിപ്പ്)
വരി 61:
|language=ഇംഗ്ലീഷ്
|chapter = 14 - ലാസ്റ്റ് പോസ്റ്റ്, ലക്നോ (Last Post), 1857
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> [[1857-ലെ ഇന്ത്യൻ ലഹള|1857-ലെ കലാപത്തിൽ]] ഹെൻറി ഇവിടെവച്ച് കൊല്ലപ്പെടുകയും ചെയ്തു.
 
== ഭരണം ==
"https://ml.wikipedia.org/wiki/അവധ്" എന്ന താളിൽനിന്ന് ശേഖരിച്ചത്