"തൃശ്ശിനാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
<!--[[ചിത്രം:Rockfort 2.jpg|thumb|200px|റോക്ക് ഫോർട്ട് ]]-->
 
'''[[പാറക്കോട്ടൈ കോവിൽ]]' (റോക്ക്‌ ഫോര്ട്ട്‌ ടെമ്പിൾ)'''- ഇതു നഗരത്തിന്റെ മധ്യത്തിലുള്ള ഒരു വലിയ പാറയുടെ മുകളിൽ ഒരു കോട്ടയുടെ മാതൃകയിൽ നിര്മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ഭക്തർ സന്ദര്ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. [[തിരുച്ചിറപള്ളി]]യിലെതിരുച്ചിറപള്ളിയിലെ വിനോദ സഞ്ചാര മേഖലയും ഇതിനോടു ബന്ധപ്പെട്ടാണു നിലനിൽക്കുന്നത്. കാവേരി നദി ഈ പാറയ്ക്കു ചുറ്റുമായി ഒഴുകുന്നു. പാറയുടെ നടുവിൽ നിന്ന് ജലം കണികളായി പടരുന്ന ഒരു ഭാഗവുമുണ്ട്. [[പരമശിവൻ|ശിവന്റെ]] 64 അവതാരങ്ങളിലൊന്നായ കംഗാള മൂര്ത്തിയാണിവിടത്തെ പ്രതിഷ്ഠ. ഐതിഹ്യപ്രകാരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വീപിലെ കുന്നിലെ മൂന്നു പാറകളിൽ ശിവനും [[പാർവതി ദേവി|പാർവതിയും]] [[ഗണപതി|വിഘ്നേശ്വരനും]] കടിയിരുന്നിരുന്നു. ഈ കുന്നു [[ഹിമാലയ പർവ്വതം|ഹിമാലയത്തിന്റെ]] ഭാഗമായിരുന്നുവെന്നും പുരാണത്തിലെ സർപ്പരാജാവ്‌ ആദി ശേഷനും വായു ഭഗവാനും തമ്മിലുണ്ടായ ഘോരയുദ്ധത്തിന്റെ ശക്തിയാൽ ഹിമാലയത്തിൽ നിന്നു അടർന്നു വീണതാണു എന്നും വിശ്വസിക്കുന്നു.
 
ഈ പാറയ്ക്കു 183 മീറ്റർ ഉയരമുണ്ട്‌. ഈ പാറയ്ക്കു 3,800 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട്‌. അതുകൊണ്ടു തന്നെ [[ഗ്രീൻലാൻഡ്|ഗ്രീൻലാന്ഡിലെ]] പാറകള്ക്കൊപ്പവുംപാറകൾക്കൊപ്പവും [[ഹിമാലയം|ഹിമാലയത്തിലെ]] പാറകളേക്കാളും പഴക്കമിതിനുണ്ടു.[4] പാറയിൽ കൊത്തിയുണ്ടാക്കിയ ഈ ക്ഷേത്രം യഥാര്ത്ഥത്തിൽ പണികഴിപ്പിച്ചതു പല്ലവന്മാരാണെങ്കിലും അതു ഇന്നത്തെ നിലയിൽ ശക്തിപ്പെടുത്തി ഭംഗിയാക്കിയതു നായക്കന്മാരാണു. ഇതു ശരിക്കും മൂന്നു അമ്പലങ്ങളുടെ കൂട്ടമാണ്. മാണിക്യ വിനായകർ കോവിൽ കുന്നിന്റെ അടിവാരത്തും, ഉച്ചി പിള്ളയാർ കോവിൽ കുന്നിന്റെ അഗ്രഭാഗത്തും നടുക്ക് തായ്‌മാനവർ കോവിൽ ശിവസ്ഥലവും(പാർവതി) ആണു. [2]
 
'''[[വീരാളിമലൈ വന്യമൃഗ സംരക്ഷണകേന്ദ്രം]]''' ഇതു നഗരത്തിൽ നിന്നും 30 കി.മി. അകലെ വീരാളിമലൈ എന്ന സ്ഥലത്താണു. ഇവിടെയുള്ള മുരുകൻ കോവിലിനുചുറ്റുമായി ആണ് ഈ ഉദ്യാനം. മയിലുകൾക്ക്‌ പേരുകേട്ട സംരക്ഷണകേന്ദ്രമാണിവിടം. കോവിലിനുചുറ്റും എവിടെ നോക്കിയാലും മയിലുകളെ കാണാൻ സാധിക്കും.
'''[[ഗവൺമന്റ്‌ മ്യൂസിയം]]''' പുതുക്കോട്ടൈക്കടുത്തുള്ള തിരുഗോകർണ്ണത്ത്‌. ജൈവ,സസ്യ, പുരാവസ്തു ശാസ്ത്രത്തിലെയും ചരിത്രത്തിന്റെ രേഖകളും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടു.
<!--[[ചിത്രം:Kaveri mukombu.jpg|thumb|right| <center> തമിഴ്‌നാട്ടിലെ [[മുക്കൊമ്പു]] എന്ന സ്ഥലത്ത് കാവേരി അതിന്റെ പൂർണ്ണ വലിപ്പത്തിൽ</center>]]-->
'''[[മുക്കൊമ്പു]]'''. (18കി.മി.) കാവേരി രണ്ടായി പിരിയുന്ന ഇവിടെ മനൊഹരമായ ഉദ്യാനമുണ്ട്‌. ഇവിടെ [[കാവേരി]] അതിന്റെ പൂർണ്ണരൂപത്തിൽ ഒഴുകുന്നതായി കാണാം
 
== സന്ദര്ശനയോഗ്യമായ അയൽപ്രദേശങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1746622" എന്ന താളിൽനിന്ന് ശേഖരിച്ചത്