"രോഹിണി (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 2:
{{ToDisambig|വാക്ക്=രോഹിണി}}
{{ആധികാരികത}}
ഇടവം രാശിയിലെ [[ബ്രഹ്മർഷി (നക്ഷത്രം)|ബ്രഹ്മർഷി]] അഥവാ ആൽഡെബറാൻ നക്ഷത്രവും സമീപത്ത് V ആകൃതിയിൽ സ്ഥിതിചെയ്യുന്ന മറ്റു നക്ഷത്രങ്ങളെയും ഉൾപ്പെടുത്തിയാണ് കേരളത്തിൽ '''രോഹിണി''' എന്ന നക്ഷത്രമായി കണക്കാക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ ബ്രഹ്മർഷി എന്ന നക്ഷത്രത്തെയാണ് രോഹിണി എന്നു പറയുന്നത്. [[ഇടവം രാശി|ഇടവം രാശിയിലെ]] രണ്ടാമത്തെ നക്ഷത്രമായാണ് രോഹിണിയെ കണക്കാക്കുന്നത്.
 
[[കൃഷ്ണൻ|കൃഷ്ണന്റെ]] ജന്മദിനമായി കൊണ്ടാടുന്ന [[അഷ്ടമിരോഹിണി]], ഈ നാളിലാണ്.
"https://ml.wikipedia.org/wiki/രോഹിണി_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്