"ശനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 336:
വ്യത്യസ്ത അക്ഷാംശങ്ങളുടെ ഭ്രമണവേഗതയിൽ വ്യത്യാസം കാണാപ്പെടുന്നതിനാൽ വ്യാഴത്തിലേതു പോലെ അവയെ പ്രത്യേകം മേഖലകളാക്കി തിരിച്ചിട്ടുണ്ട്: സിസ്റ്റം I എന്ന രീതിയിൽ മധ്യരേഖാഭാഗത്ത് 10 മണിക്കൂർ 14 മിനുട്ട് 00 സെക്കന്റ് (844.3°/d) ആണ് വേഗം, ഇത് ദക്ഷിണ മധ്യരേഖാ ബെൽട്ടിന്റെ ഉത്തരവശം മുതൽ ഉത്തര മധ്യരേഖാ ബെൽട്ടിന്റെ ദക്ഷിണവശം വരെയുള്ള ഭാഗമാണ്. മറ്റുള്ള എല്ലാ അക്ഷാംശങ്ങളും 10 മണിക്കൂർ 39 മിനുട്ട് 24 സെക്കന്റ് (810.76°/d) ആയി നിശ്ചയിച്ചിരിക്കുന്നു, ഇത് സിസ്റ്റം II ആണ്. റേഡിയോ വികിരണങ്ങളെ അടിസ്ഥാനമാക്കിയുള്ള് സിസ്റ്റം III പ്രകാരം ഭ്രമണകാലം 10 മണിക്കൂർ 39 മിനുട്ട് 22.4 സെക്കന്റ് (810.8°/d) ആണ്, ഇത് സിസ്റ്റം II നോട് വളരെ അടുത്തതായതിനാൽ ഇത് സിസ്റ്റം II നെ അസാധുവാക്കിയിട്ടുണ്ട്.
 
[[File:Saturn Orbit.gif|thumb|right]]
ആന്തരീക ഭാഗത്തിന്റെ കൃത്യമായ ഭ്രമണവേള അറിയുക ബുദ്ധിമുട്ടാണ്. ശനിയുടെ റേഡിയോ ഭ്രമണദൈർഘ്യത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായി 2004 ൽ ശനിയെ സമീപിക്കുന്നതിനിടെ കാസ്സിനി പേടകം കണ്ടെത്തി, 10 മണിക്കൂർ 45 മിനുട്ട് 45 സെക്കന്റ് (± 36 സെക്കന്റ്) ആയിരുന്ന പുതിയ ഭ്രമണ ദൈർഘ്യം.<ref>{{cite web
|url = http://www.nasa.gov/mission_pages/cassini/media/cassini-062804.html
"https://ml.wikipedia.org/wiki/ശനി" എന്ന താളിൽനിന്ന് ശേഖരിച്ചത്