"എൽ ഗ്രെക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
 
ഇടയ്ക്ക് ടൊളീഡോ വിട്ടുപോയ എൽ ഗ്രെക്കോ, ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ ആഗ്രഹപ്രകാരമുള്ള ഒന്നു രണ്ടു ചിത്രങ്ങളുടെ രചനയിൽ മുഴുകി. എന്നാൽ ഈ ചിത്രങ്ങൾ രാജാവിന് ഇഷ്ടപ്പെടാതിരുന്നതോടെ അദ്ദേഹം തലസ്ഥാനത്തു നിന്നു ടൊളീഡോയിലേക്കു മടങ്ങി. അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നു നിർവഹിച്ചു. ചിത്രകലയുടെ ചരിത്രത്തിലെ സർവശ്രേഷ്ഠരചനകളിലൊന്നും എൽ ഗ്രെക്കോയുടെ നായകശില്പവുമായി കരുതപ്പെടുന്ന "ഒർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം" എന്ന ചിത്രമായിരുന്നു അത്. നഗരത്തിലെ ''സാന്തോ തോമേ'' പള്ളിക്കുവേണ്ടി നിർവഹിച്ച ഈ ചിത്രത്തിന്റെ ഖ്യാതി, ദൂരദിക്കുകളിൽ നിന്നു പോലും കലാപ്രേമികളെ ടൊളീഡോയിലെത്തിച്ചു. എന്നാൽ ചിത്രം പൂർത്തിയായപ്പോൾ, ചിത്രകാരനു പ്രതിഫലം കൊടുക്കാൻ പള്ളിഭരണസമിതി അമാന്തിച്ചതിനാൽ ടൊളീഡോക്കു കോടതിയെ സമീപിക്കേണ്ടി വന്നു.<ref name ="durant"/>
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/എൽ_ഗ്രെക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്