"മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 115 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1052 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
- {{ആധികാരികത}}
വരി 1:
{{prettyurl|Rainbow}}
{{ആധികാരികത}}
[[പ്രമാണം:Double-alaskan-rainbow.jpg|right|250px|thumb|അലാസ്കയിലെ റാങ്കെൽ-സെന്റ് എലിയാസ് ദേശീയോദ്യാനത്തിൽ കാണപ്പെട്ട മഴവില്ല്]]
[[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിലെ]] ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന്‌ [[പ്രകാശപ്രകീർണ്ണനം|പ്രകീർണ്ണനം]] സംഭവിക്കുന്നതുമൂലം കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ്‌ '''മഴവില്ല്'''<ref>http://www.hindu.com/seta/2005/07/07/stories/2005070700151700.htm</ref>. [[ചാപം|ചാപമായി‌]] പ്രത്യക്ഷപ്പെടുന്ന മഴവില്ലിൽ ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങൾ വേർപിരിഞ്ഞ് [[ഐസക് ന്യൂട്ടൺ|ന്യൂട്ടന്റെ]] സപ്തവർണ്ണങ്ങളായി കാണാൻ കഴിയും. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവയാണ്‌ [[ന്യൂട്ടന്റെ സപ്തവർണ്ണങ്ങൾ]]. ഇതിൽ ചുവപ്പ് ചാപത്തിന്റെ ബഹിർഭാഗത്തായും, വയലറ്റ് അന്തർഭാഗത്തായും വരും. മറ്റുവർണ്ണങ്ങൾ ഇവയ്ക്കിടയിൽ ക്രമമായി വിന്യസിക്കപ്പെട്ടിരിക്കും. രാവിലെയോ വൈകിട്ടോ [[സൂര്യൻ|സൂര്യന്‌]] എതിരായിട്ടായിരിക്കും മഴവില്ല് ഉണ്ടാവുക<ref>http://eo.ucar.edu/rainbows/</ref>.
"https://ml.wikipedia.org/wiki/മഴവില്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്