"ഷാവൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q201196 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 22:
[[യഹൂദമതം|യഹൂദമതത്തിലെ]] ഒരു പ്രമുഖ വിശേഷദിനമാണ് '''ഷാവൂത്ത്''' (Shavuot). [[ഹീബ്രൂ കലണ്ടർ|ഹീബ്രൂ കലണ്ടറിലെ]] സിവാൻ മാസത്തിലെ ആറാം ദിവസം ഇത് ആഘോഷിക്കപ്പെടുന്നു. [[സീനായി മല|സീനായി മലയിൽ]] വെച്ച് [[യഹോവ]] ഇസ്രായേൽ ജനത്തിന് ന്യായപ്രമാണ ഗ്രന്ഥമായ തോറ നൽകിയതിനെ ഈ ദിനത്തിൽ അനുസ്മരിക്കുന്നു.
 
ഷാവൂത്തിന്റെ തീയതി [[പെസഹാ (യഹൂദമതം)|പെസഹയുമായി]] നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒമേറിന്റെ(കറ്റകളുടെ) എണ്ണമെടുക്കൽ അവസാനിക്കുന്ന ദിനമാണിത്. [[പെസഹാ (യഹൂദമതം)|പെസഹയുടെ]] രണ്ടാം ദിവസം മുതൽ ആരംഭിക്കുന്ന കറ്റകളുടെ എണ്ണമെടുക്കൽ അവസാനിക്കുന്ന ദിനം ഷാവൂത്ത് പെരുന്നാളായി ആചരിക്കണമെന്ന് തോറ അനുശാസിക്കുന്നു. തോറ ലഭിക്കുന്നതിനായി 49 ദിവസം (7 ആഴ്ചവട്ടം)കാത്തിരുന്നതിനെ പുനരാവിഷ്കരിക്കുന്നതിനാണ് ഈ കറ്റയെണ്ണൽ നടത്തുന്നത്. ''ഷാവൂത്ത്'' എന്ന വാക്കിന്റെ അർത്ഥം ''ആഴ്ചകൾ'' എന്നാണ്. പെസഹായ്ക്കു അൻപതാം ദിവസം (49 ദിവസങ്ങൾക്ക് ശേഷം) ആഘോഷിച്ചിരുന്നതിനാൽ 'അൻപതാം ദിനം' എന്നർത്ഥമുള്ള ''പെന്തിക്കൊസ്തി'' എന്ന പേരിലും ഷാവൂത്ത് അറിയപ്പെട്ടിരുന്നു.
 
[[പെസഹാ (യഹൂദമതം)|പെസഹപെസഹായെ]] വീണ്ടെടുപ്പിന്റെയും വിമോചനത്തിന്റെയും അനുസ്മരണമാണെങ്കിൽഅനുസ്മരണമെന്ന ഷാവൂത്ത്നിലയിൽ ആചരിക്കുന്ന യഹൂദർ ഷാവൂത്തിനെ ഒരു ദേശമായുള്ള ദൈവസമർപ്പണത്തിന്റെ അനുസ്മരണമായാണ് യഹൂദർഅനുസ്മരണമായി കാണുന്നത്കരുതുന്നു. യഹൂദരുടെ [[മൂന്ന് തീർത്ഥാടകപ്പെരുന്നാളുകൾ|മൂന്ന് തീർത്ഥാടകപ്പെരുന്നാളുകളിൽ]] ഒന്നാണ് ഷാവൂത്തെങ്കിലും മറ്റ് രണ്ടു പെരുന്നാളുകളുടെ അത്ര വലിയ ആഘോഷങ്ങൾ ഇതിനില്ല. തീവ്രമതനിയമങ്ങൾ പാലിക്കാത്ത ജൂത സമൂഹങ്ങൾ ഷാവൂത്തിന് വലിയ പ്രാധാന്യം കൊടുത്ത് കാണുന്നില്ല. പൊതുവേ ഇസ്രായേലിൽ ഇത് ഒരു ദിന ആഘോഷവുംദിനവും ബാഹ്യ ഇസ്രായേൽ ജൂതരുടെയിടെയിൽ രണ്ടുനാൾ നീണ്ടു നിൽക്കുന്ന ആഘോഷവുമാണ്ആഘോഷവുമാണിത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഷാവൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്