"ആർഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 23:
}}
 
1979ൽ ഇറാനിൽ അമേരിക്കൻ നയതന്ത്രപ്രതിനിധികളെ ബന്ദികളാക്കിയ സംഭവത്തെ ആസ്പദമാക്കി [[ബെൻ ആഫ്ലെക്ക്]] സംവിധാനം ചെയ്ത ഹോളിവുഡ് ത്രില്ലർ ചലച്ചിത്രമാണു '''ആർഗോ'''. അമേരിക്കൻ സി.ഐ.എ. ഓപ്പറേറ്റിവ് ആയിരുന്ന ടോണി മെൻഡിസിന്റെ ''ദ മാസ്റ്റർ ഓഫ് ഡിസ്ഗൈസ്'' എന്ന ഗ്രന്ഥത്തെയും, 2007-ൽ പുറത്തിറങ്ങിയ ജോഷ്വാ ബെർമാന്റെ ''ദ ഗ്രേറ്റ് എസ്കേപ്പ്'' എന്ന ''കനേഡിയൻ രക്ഷപ്പെടലിനെ''ക്കുറിച്ചുള്ള ലേഖനത്തെയും ആസ്പദമാക്കിയാണു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്<ref name="Bearman">{{cite journal |last=Bearman |first=Joshuah |url=http://www.wired.com/magazine/2007/04/feat_cia |title=How the CIA Used a Fake Sci-Fi Flick to Rescue Americans from Tehran |journal=[[Wired (magazine)|Wired]] |date={{nowrap|April 24}}, 2007}}</ref>. 1979-ൽ [[ഇറാൻ|ഇറാനിലെ]] [[ടെഹ്രാൻ|ടെഹ്റാനിൽ]] ബന്ദികളാക്കിയ 6-അമേരിക്കൻ നയതന്ത്രപ്രതിനിധികളെ മെൻഡിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്നതാണു ഈ ചിത്രത്തിന്റെ ഇതിവൃത്തം<ref name="IBT(13 Oct 2012)">{{cite news|last=Killoran|first=Ellen|title='Argo' Review: Ben Affleck Pinches Himself In Stranger-Than-Fiction CIA Story|url=http://www.ibtimes.com/argo-review-ben-affleck-pinches-himself-stranger-fiction-cia-story-845955|accessdate=25 February 2013|newspaper=International Business Times|date=October 13, 2012}}</ref>. [[85-ആം അക്കാദമി പുരസ്കാരങ്ങൾ|85-ആം അക്കാദമി പുരസ്കാരങ്ങളിൽ]] മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രം നേടി<ref name=wsj>{{cite news|title='Argo' Wins Best Picture; Ang Lee Is Top Director for 'Pi'|url=http://online.wsj.com/article/SB10001424127887323384604578324942121299074.html?mod=WSJINDIA_hpp_LEFTTopStories|accessdate=25 ഫെബ്രുവരി 2013|newspaper=Wall Street Journal|date=25 ഫെബ്രുവരി 2013}}</ref> .
 
[[ബെൻ ആഫ്ലെക്ക്]] മെൻഡസിനെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ബ്രയാൻ ക്രാൻസ്റ്റൺ, അലൻ അർക്കിൻ, ജോൺ ഗുഡ്മാൻ എന്നിവരാണു്. 2012 ഒക്ടോബർ 12-നു പുറത്തിറങ്ങിയ ഈ ചിത്രം നിരൂപകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും, സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. ഗ്രാന്റ് ഹെൽസോവ്, ബെൻ ആഫ്ലെക്ക്, ജോർജ്ജ് ക്ലൂണി എന്നിവരാണു ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഈ രക്ഷപ്പെടുത്തലിന്റെ കഥ 1981-ൽ പുറത്തിറങ്ങിയ ലാമോണ്ട് ജോൺസൺ സംവിധാനം ചെയ്ത ടെലിവിഷൻ ചലച്ചിത്രമായ ''എസ്കേപ്പ് ഫ്രം ഇറാൻ: ദ കനേഡിയൻ കേപ്പർ'' എന്ന ചിത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്<ref>[http://www.imdb.com/title/tt0082339/ Escape from Iran: The Canadian Caper (TV 1981) – IMDb<!-- Bot generated title -->]</ref><ref>{{cite web|url=http://lh4.ggpht.com/-8CaoypxnV6o/UHC7T80cTtI/AAAAAAAAKNs/TKDjuq6lA4E/s1600-h/escape-from-iran-the-canadian-caper-1981-true-story-dvd-94c7%25255B2%25255D.jpg |title=escape-from-iran-the-canadian-caper-1981-true-story-dvd-94c7%255B2%255D.jpg (image) |publisher=Lh4.ggpht.com |date= |accessdate=2012-10-29}}</ref>.
 
ചിത്രം പുറത്തിറങ്ങിയതിനു ശേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും [[85-ആം അക്കാദമി പുരസ്കാരങ്ങൾ|85-ആം അക്കാദമി പുരസ്കാരങ്ങളിൽ]] ഏഴു നാമനിർദ്ദേശം നേടുകയും, മികച്ച എഡിറ്റിങ്ങ്<ref>{{cite web|url=http://stories99.com/2013/02/25/argo-wins-the-academy-award-for-best-film-editing/ |title=Argo Wins the Academy Award For Best Film Editing |publisher=Stories99 |date=2013-02-09 |accessdate=2013-02-25}}</ref>, മികച്ച അവലംബ തിരക്കഥ, മികച്ച ചിത്രം എന്നീ മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു<ref name=wsj>{{cite news|title='Argo' Wins Best Picture; Ang Lee Is Top Director for 'Pi'|url=http://online.wsj.com/article/SB10001424127887323384604578324942121299074.html?mod=WSJINDIA_hpp_LEFTTopStories|accessdate=25 ഫെബ്രുവരി 2013|newspaper=Wall Street Journal|date=25 ഫെബ്രുവരി 2013}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ആർഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്