"കോയമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9885 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 21:
|footnotes =
}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗർത്തിലുണ്ട്നഗരത്തിലുണ്ട്. [[കേരളം|കേരളത്തിന്റെ]] വളരെ അടുത്ത്‌ കിടക്കുന്ന [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ ധാരാളം [[മലയാളി|മലയാളികൾ]] താമസിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും.
 
കോയമ്പത്തൂർ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങൾ ചുവടെ ചേർക്കുന്നു
വരി 28:
* ശുക്രവാർ വീഥി(സ്വർണ്ണപ്പണിക്കാരുടെ കേന്ദ്രം),
* മണികുണ്ഠ്.
കൂടാതെ ഗാന്ധിപുരം, ആർ.എസ്.പുരം, എന്ന സ്ഥലങ്ങൾ കല്പിതപുരോഗമന നഗരഭാഗങ്ങൾ ആണ്.
 
== പേരിനു പിന്നിൽ ==
[[മൗര്യ രാജവംശം|മൌര്യൻ]] ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “[[കോശർ]]“ എന്ന ഒരു ജനവിഭാഗം ആദ്യം [[തുളുനാട്|തുളുനാട്ടിലും]] പിൽക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവർ [[ചേര സാമ്രാജ്യം|ചേരന്മാരോട്]] കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങനെ കോശർ താമസമാക്കിയ സ്ഥലം “കോശൻപുത്തൂർ“ എന്നും പിന്നീട് അതു “കോയമ്പത്തൂർ “ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി എന്നുമാണ്‌ ചരിത്രകാരന്മാർക്കിടയിൽ ഉള്ള അഭിപ്രായം. <ref>പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”-അഞ്ചാം അദ്ധ്യായം</ref>.
== ചരിത്രം ==
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ്‌ കോയമ്പത്തൂർ. [[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തിൽ]] നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=5|url=}}</ref>‌.
"https://ml.wikipedia.org/wiki/കോയമ്പത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്