"മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 88 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q17147 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 1:
{{prettyurl|Egg (biology)}}
പെൺജീവിയുടെ ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സം‌യോജനം നടന്ന [[സിക്താണ്ഡം]] ആണ്‌ '''മുട്ട'''(egg). സാധാരണ [[ഷഡ്പദം|ഷഡ്പദങ്ങളും]], [[ഉരഗം|ഉരഗങ്ങളും]], [[ഉഭയജീവി|ഉഭയജീവികളും]], [[പക്ഷി|പക്ഷികളും]] മുട്ടയിട്ട് അവ വിരിയിച്ചാണ്‌ പ്രത്യുത്പാദനം സാധ്യമാക്കുന്നത്. ആവശ്യമായ ഭൗതിക വ്യവസ്ഥയിൽ മുട്ടയിലെ സിക്താണ്ഡം ഭ്രൂണമാവുകയും വളർന്ന് ഭൂമിയിൽ ജീവിക്കാൽ അനുയോജ്യമായ കഴിവുകൾ നേടുകയും ചെയ്യുന്നു. പക്ഷികളുടേയും ഉരഗങ്ങളുടേയും മുട്ടകൾക്ക് സാധാരണയായി അമിനോയിറ്റുകളുടെ സം‌രക്ഷണ കവചം ഉണ്ടാകാറുണ്ട്. അതിനുള്ളിലായി ഒരു നേർത്ത സ്തരവും മുട്ടക്കുള്ളിലെ ഭ്രൂണത്തെ സം‌രക്ഷിക്കുന്നു. ചില [[സസ്തനി|സസ്തനികളും]] മുട്ടയിട്ടാണ്‌ പ്രത്യുത്പാദനം നടത്തുന്നത്. അവയെ [[മോണോട്രീം]] എന്നു വിളിക്കുന്നു. പല ജീവികളുടേയും മുട്ട [[മനുഷ്യൻ]] ആഹാരമായി ഉപയോഗിക്കുന്നു.<br />
മുട്ടയെ ജീവന്റെ ഒരു സമ്പൂർണ്ണപായ്ക്കറ്റ് എന്നു വിളിക്കാം. പൊടിപോലുമില്ലാത്ത ഒരു ഭ്രൂണത്തേയും അതിനു പൂർണ്ണവളർച്ചയിലേക്കെത്താനാവശ്യമായ മുഴുവൻ പോഷക ഇനങ്ങളേയും ഭദ്രമായി ഇണക്കിയൊതുക്കിയ ഒരു വിശിഷ്ടസൃഷ്ടി.
==മുട്ടയുടെ ഗുണങ്ങൾ==
"https://ml.wikipedia.org/wiki/മുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്