"നൂൺഷ്യോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 5:
ഔദ്യോഗികമായി '''അപ്പസ്തോലിക് നുണ്‍ഷ്യോ''' എന്നറിയപ്പെടുന്ന '''പേപ്പല്‍ നുണ്‍ഷ്യോ''' [[വത്തിക്കാന്‍|വത്തിക്കാനുമായി]] നയതന്ത്രബന്ധമുള്ള രാജ്യത്തേയ്ക്കോ [[അറബ് ലീഗ്]] പോലുള്ള അന്താരാഷ്ട്ര സംഘത്തിലേക്കോ ഉള്ള സ്ഥിരനയതന്ത്രസംഘത്തിന്റെ തലവനാണ്. 1961ലെ വിയന്ന കണ്വെന്ഷന് തീരുമാനങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളില്‍നിന്നുള്ള [[അംബാസഡര്‍]] അഥവാ [[ഹൈക്കമ്മീഷണര്‍]] സ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് നൂണ്‍ഷ്യോ. പ്രസ്തുത കണ്വെന്ഷന് തീരുമാനങ്ങളനുസരിച്ച് ചില രാജ്യങ്ങളില്‍ ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെ ഡീന്‍സ്ഥാനം സീനിയോരിറ്റിക്കതീതമായി വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നല്കാന് പ്രസ്തുത രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്.<ref>{{cite | author=United Nations Conference on Diplomatic Intercourse and Immunities | title=[[Vienna Convention on Diplomatic Relations]], Article 16 |publisher=United Nations |date=1961-04-18 }}</ref> അതായത്, ഈ രാജ്യങ്ങളില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള നയതന്ത്രപ്രതിനിധികളും ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃസ്ഥാനം വത്തിക്കാന്‍ സ്ഥാനപതിക്കായിരിക്കും. [[റോമന്‍ കത്തോലിക്കാ സഭ|റോമന്‍ കത്തോലിക്കാ സഭാനേതൃത്വത്തിലാകട്ടെ]], [[മെത്രാപ്പോലീത്ത|മെത്രാപ്പോലീത്തയ്ക്ക്]] തുല്യമായ സ്ഥാനമാണ് നുണ്‍ഷ്യോക്കുള്ളത്.
നുണ്‍ഷ്യോയുടെ നയതന്ത്രകാര്യാലയം ''അപ്പസ്തോലിക് നുണ്‍ഷ്യേച്ചര്‍'' അഥവാ ''
==അവലംബം==
|