"വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
 
കേന്ദ്രീകൃതഭരണസംവിധാനം ലക്ഷ്യംവച്ചുകൊണ്ടുള്ള പുരോഗമനനയങ്ങളായിരുന്നു പ്രവിശ്യയുടെ ഭരണകർത്താക്കൾ എടുത്തിരുന്നത്. ഈ നയത്തിന്റെ പ്രധാനതെളിവുകളിലൊന്ന് [[മഹൽവാരി]] എന്ന പുതിയ നികുതിസമ്പ്രദായമാണ്. ഗ്രാമസഭകളെ അഥവാ മഹലിനെ അടിസ്ഥാനഘടകമായി നികുതി നിർണ്ണയിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. 1822 മുതൽ മഹൽവാരി രീതിക്കനുയോജ്യമായ നികുതികണക്കാക്കൽ ശ്രമങ്ങൾ നടത്തിയെങ്കിലും ഭരണ അസൗകര്യം മൂലവും നികുതി തുക ഏറിയിരുന്നതുകൊണ്ടും നടപ്പാക്കാനാവുന്നുണ്ടായിരുന്നില്ല. 1833-ൽ [[വില്യം ബെന്റിക്|വില്യം ബെന്റിക്കിന്റെ]] കാലത്തുവന്ന ഒമ്പതാം ചട്ടം (റെഗുലേഷൻ IX) അനുസരിച്ചുള്ള നികുതികണക്കാക്കലോടെയാണ് കാര്യങ്ങൾ നേരെയായത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ ഭൂസർവേ നടത്തി നികുതി തിട്ടപ്പെടുത്തുന്നത് നടപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ [[റോബർട്ട് മെർട്ടിൻസ് ബേഡ്]] ആയിരുന്നു. നികുതി തിട്ടപ്പെടുത്തുന്നതിന് വിപുലമായ സർവേ നടപടികൾ ഇക്കാലയളവിൽ നടന്നു.<ref name=BIR-2/> [[ജെയിംസ് തോമാസൺ]], [[ജോൺ ലോറൻസ്]] എന്നിവരും ഈ മേഖലയിൽ പ്രവർത്തിച്ച പ്രശസ്തരാണ്പ്രമുഖരാണ്.<ref name=BIR-10>{{cite book
 
|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്
 
|year=2002, 2004 (രണ്ടാം പതിപ്പ്)
 
|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്
 
|isbn=019579415 X
 
|author=ഹാരോൾഡ് ലീ
 
|accessdate=2012 നവംബർ 17
 
|pages=250
 
|language=ഇംഗ്ലീഷ്
 
|chapter = 10 - റ്റുഗെതർ ഓൺ ദ ബോർഡ് (Together on the Board) 1849 -1852
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
"https://ml.wikipedia.org/wiki/വടക്കുപടിഞ്ഞാറൻ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്