"ശുകപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Sukapuram}}
{{Unreferenced|date=ഫെബ്രുവരി 2009}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[എടപ്പാൾ|എടപ്പാളിനടുത്താണ്]] '''ശുകപുരം''' ഗ്രാമം. എടപ്പാൾ ചുങ്കത്തു നിന്നും ഏകദേശം 1 കി.മീ. പടിഞ്ഞാറ്കിഴക്ക് (എടപ്പാളിൽ നിന്നും പട്ടാമ്പി ഭാഗത്തേയ്ക്കു) ആണു ഈ പ്രദേശം.
എടപ്പാളിലേയ്ക്കു ഏറ്റവും അടുത്തുള്ള പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം - കോഴിക്കോട് എയർപോർട് - 70 കി.മീ., കുറ്റിപ്പുറം റെയിൽ വേ സ്റ്റേഷൻ - 10 കി.മീ., പൊന്നാനി - 10 കി.മീ., തൃശൂർ റയിൽവെ സ്റ്റേഷൻ - 40 കി.മീ., കൊച്ചി എയർപോർട് - 100 കി.മീ.
 
== ഐതിഹ്യം ==
ശുകമുനി തപസ്സനുഷ്ടിച്ച സ്ഥലമായതിയനാലാണ് ഈ പേരു വന്നതു എന്നൊരു ഐതിഹ്യമുണ്ട്. കൂടാതെ അറുപത്തിനാലു് ബ്രാഹ്മണഗ്രാമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശുകപുരം എന്നും വിശ്വസിക്കപ്പെടുന്നു.
[[പരശുരാമൻ]] ഉണ്ടാക്കിയ 32 ഗ്രാമങ്ങളിൽ ഒന്നാണു ശുകപുരം എന്നും ഒരു ഐതിഹ്യം ഉണ്ട്.
 
== പ്രധാന ക്ഷേത്രങ്ങൾ ==
"https://ml.wikipedia.org/wiki/ശുകപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്