"ഹെർബെർട്ട് എഡ്വേഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
== രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിലെ പങ്കാളിത്തം ==
{{പ്രലേ|രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം}}
1848 ഏപ്രിലിൽ മുൽത്താനിൽ നടന്ന ഒരു അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ കലാശിച്ചത്. ഏപ്രിൽ 19-ന് മുൽത്താനിലേക്ക് നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ വാൻസ് ആഗ്ന്യുവും ഡബ്ല്യു.എ. ആൻഡേഴ്സൺ എന്നീ ബ്രിട്ടീഷുകാർ വിമതസൈനികരാൽ ആക്രമിക്കപ്പെട്ടു. അന്നേ ദിവസം വാൻസ് ആഗ്ന്യു അയച്ച സഹായസന്ദേശം എഡ്വേഡ്സിന്ലഭിച്ച ലഭിക്കുകയും,എഡ്വേഡ്സ് അദ്ദേഹംഉടനെ സ്വന്തംമുൽത്താനിലേക്ക് നിലയിൽപുറപ്പെട്ടു. സൈന്യത്തെദേര സംഘടിപ്പിച്ച്ഫത്തേഖാനിൽ മുൽത്താനിലേക്ക്നിന്ന് പുറപ്പെടുകയുംസിന്ധു കടന്ന് ലയ്യാ ജില്ലയിലെത്തുകയും പോകുന്ന പോക്കിൽ ഒരു പഷ്തൂൺ സേനയെ സംഘടിപ്പിക്കുകയും തുടർന്ന് മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വാൻ കോട്ലൻഡിനെയും സംഘത്തെയും കൂട്ടി ഇവർ മുൽത്താനു പടിഞ്ഞാറുള്ള ദേറ ഗാസി ഖാൻ നിയന്ത്രണത്തിലാക്കുകയും തെക്കുവശത്തുകൂടെ മുൽത്താനിൽ എത്തുകയും വിമതരുടെ നേതാവായ ദിവാൻ മൂൽരാജുമായി പോരാട്ടം ആരംഭിക്കുകയും ചെയ്തു. മുൽത്താൻപിന്നീട് ബ്രിട്ടീഷ് നിയന്ത്രണത്തിലാകുംവരെറെസിഡന്റിന്റെ നിർദ്ദേശപ്രകാരം യുദ്ധത്തിലേർപ്പെട്ടു.
ബഹാവൽപൂറിലെ നവാബിന്റെയും ജനറൽ വിഷ് നയിച്ച ബ്രിട്ടീഷ് സേനയുടെയും ഷേർ സിങ് അട്ടാരിവാലയുടെ നേതൃത്വത്തിലുള്ള ദർബാർ സൈന്യവും മുൽത്താനിലേക്കെത്തി എഡ്വേഡ്സിനോടൊപ്പം ചേർന്നു. മുൽത്താൻ ബ്രിട്ടീഷ് നിയന്ത്രണത്തിലാകുംവരെ എഡ്വേഡ്സ് യുദ്ധത്തിലേർപ്പെട്ടു.
 
[[വർഗ്ഗം:1819-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഹെർബെർട്ട്_എഡ്വേഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്