"സയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
|source=[http://www.w3.org/TR/css3-color/#svg-color CSS Color Module Level 3]}}
ഒരു ദ്വിതീയനിറം. നീലനിറവും പച്ചനിറവും ചേർന്നുണ്ടാകുന്നു. പച്ചയ്ക്കും നീലയ്ക്കും ഇടയിലുള്ള നിറങ്ങളെ സിയൻ എന്നു വിളിച്ചിരുന്നു. ദൃശ്യപ്രകാശത്തിൽ ഒരു പ്രത്യേക തരംഗദൈർഘ്യം കൊണ്ട് സിയനെ സൂചിപ്പിക്കാനാവില്ല. എങ്കിലും 490നാനോമീറ്ററിനും 520നാനോമീറ്ററിനും ഇടയിലുള്ള തരംഗദൈർഘ്യം വരുന്ന പ്രകാശത്തിന്റെ നിറം മുഴുവൻ സിയൻ എന്നുവിളിക്കുന്നു. അച്ചടിമേഖലയിലെ ഒരു പ്രാഥമികചായമാണ് സിയൻ. സിയൻ, മജന്ത, മഞ്ഞ എന്നീ നിറങ്ങൾ ഉപയോഗിച്ചാണ് അച്ചടിയിൽ മറ്റു നിറങ്ങൾ നിർമ്മിക്കുന്നത്.
== അവലംബം ==
<references />
"https://ml.wikipedia.org/wiki/സയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്