"ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

786 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Jacob.jose എന്ന ഉപയോക്താവ് ക്ലമന്റ് എന്ന താൾ ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ എന്നാക്കി മാറ്റിയിരിക...)
}}
 
ഏ.ഡി. 92 മുതൽ ഏ.ഡി. 99 വരെ റോമൻ മാർപ്പാപ്പയായിരുന്ന വ്യക്തിയായിരുന്നു '''വിശുദ്ധ ക്ലമന്റ് ഒന്നാമൻ''' എന്നറിയപ്പെടുന്ന '''ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ''' ([[ലത്തീൻ ഭാഷ|ലത്തീൻ]]: ''Clemens Romanus'')<ref name="ODCC self">"Clement of Rome, St." Cross, F. L. (ed.), ''The Oxford Dictionary of the Christian Church'', (New York: Oxford University Press, 2005).</ref>. [[Bishop of Rome|റോമാബിഷപ്പ്]] എന്ന് ആദ്യകാലം മുതലേ വിശേഷിപ്പിക്കപ്പെട്ട ഇദ്ദേഹത്തെയാണ് ആദ്യ [[Apostolic Father|സഭാപിതാവായി]] കണക്കാക്കുന്നത്.<ref name="CE"/>
[[റോം|റോമിലെ]] നാലാമത്തെ ബിഷപ്പായിരുന്നു '''വിശുദ്ധ ക്ലമന്റ് ഒന്നാമൻ'''.
==അവലംബം==
{{reflist|2}}
25,040

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1719422" എന്ന താളിൽനിന്ന് ശേഖരിച്ചത്