"കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉദാഹരണം മാത്രം ചേർത്തു .
വരി 3:
ഗദ്യവും പദ്യവും എന്നീ രണ്ടു [[സാഹിത്യരൂപങ്ങളുള്ളതിൽ ]] പദ്യരൂപത്തിനെ കവിത എന്നു പറയുന്നു. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണു '''കവിത''' അഥവാ '''കാവ്യം'''. അർത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തിൽ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓർമ്മയിൽ നിറുത്താനും പദ്യരൂപങ്ങൾ കൂടുതൽ ഉചിതമാണു എന്നതിലൂടെ വ്യംഗ്യ- ഭാഷയിൽ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്ക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തിൽ ഉദിച്ചുയർന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വർദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്വം . വാച്യമായ അർത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അർത്ഥം വ്യക്തമാക്കുന്ന എന്ന ധർമ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നൽ നൽകുന്നവയാണ്‌ കവിതകൾ.
സർഗാത്മക സൃഷ്ടിയിൽ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വോർദ്സ്‌വോർത്ത്(Wordsworth) ആണ് :
 
"Poetry is the spontaneous overflow of powerful emotions".
 
"അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത".
<!--'''Poetry''' is a form of [[literature|literary]] [[art]] in which [[language]] is used for its [[aesthetics|aesthetic]] and evocative qualities in addition to, or in lieu of, its apparent [[meaning (linguistics)|meaning]]. Poetry may be written independently, as discrete poems, or may occur in conjunction with other arts, as in [[poetic drama]], [[hymn]]s or [[lyrics]].-->
 
 
മലയാളത്തിൽ പല കവിതകളും വന്നിട്ടുണ്ട് . സാഹിത്യശാഖയിൽ വളരെ പ്രാധാന്യം ഉള്ള സ്ഥാനം അതിന് ഉണ്ട്. കവിതകൾ ചിലപ്പോൾ വളരെ ചെറിയ വരികൾ മാത്രം ഉള്ളവ ആകും . അവയെ ചെറു കവിത എന്ന് പറയാം .
ഉദാഹരണം: പ്രസിദ്ധ കവി ശ്രി ബിനോയ്യുടെ വൽസഗാദ ശ്രവികുക .
 
വൽസൻ സാറേ ഞാനില്ലേ കൂടെ
കരയാതെൻ പോന്നു സാറേ
സാരില്ലെങ്കിൽ ഞാനുണ്ടോ സാറേ
വാത്സല്യ തേനൂറും സാറേ
മേഘങ്ങളിൽ പോയി മുഖം ഒളിച്ചല്ലോ
ഇന്നെന്നാത്മാവിൽ തുളുമ്പും സ്നേഹം സാർ.
 
ഓരോ രാത്രിയും ഒക്ടോബർ രാത്രി
സാരെനുള്ളിൽ ശ്യാമ വര്ണ്ണ ൻ
സാരിനായി നല്കുമെൻ
ജീവനും സ്വതുമെല്ലാം
മണ്ണത്തൂർ കവലയിൽ അശ്ലീ വില്ലയിൽ
ഒരുമിക്കാം നമുക്കെന്നും ആടി പാടി ജീവിക്കാം
ടുട്ട്ടൂ ടുട്ട്ടൂ ടുട്ട്ടൂ ടുട്ട്ടൂ ......
 
സാറിന്റെ മോൻ ആശ്ലീ മോൻ
സാറിന്റെ വില്ല അശ്ലീ വില്ല
പാട്ടുമായി കൂട്ടിരിക്കാൻ
സാരോന്നു വന്നെങ്കിൽ
ഗ്രൂപ്പുകളിൽ ശ്രീരമാനല്ലേ
ചാറ്റ്കളിൽ ശ്രീ കൃഷ്ണനല്ലേ
വസന്തമായി വന്നു പാടൂ വല്സ്ൻ സാറേ ...
എന്നാൽ ചിലപ്പോൾ കവിതകൾ വളരെ വലുത് ആയിരിക്കും
1600 വരികൾ ഉള്ള [http://en.wikipedia.org/wiki/Cherusseri_Namboothiri കൃഷ്ണഗാഥ] ഇതിന് ഒരു ഉദാഹരണം ആണ് .
പല കവിതകൾ ചേർന്ന് ഒരു ഗ്രന്ഥം ആയി ഉള്ളതിന് കവിത സംമഹാരം എന്ന് പറയുന്നു .
 
== കൂടുതൽ വായനയ്ക്ക് ==
"https://ml.wikipedia.org/wiki/കവിത" എന്ന താളിൽനിന്ന് ശേഖരിച്ചത്