"സൂരജ് മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
| religion = [[ഹിന്ദുമതം]]
|}}
പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ [[ഭരത്പൂർ|ഭരത്പൂരിൽ]] ഭരണത്തിലിരുന്ന രാജാവായിരുന്നു '''സൂരജ് മൽ''' (ജീവിതകാലം: 1707 ഫെബ്രുവരി&ndash;1763 ഡിസംബർ 25). [[ജാട്ട്]] വംശജരുടെ നേതാവായി<ref>R.C.Majumdar, H.C.Raychaudhury, Kalikaranjan Datta: An Advanced History of India, fourth edition, 1978, ISBN 0-333-90298-X, Page-535</ref> പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരത്പൂർ കരുത്തുറ്റ ഒരു രാജ്യമായി ഉയർന്നു.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സൂരജ്_മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്