"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131101 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 20:
|}
 
[[ബൈബിൾ|ബൈബിളിന്റെ]] ആധുനിക പതിപ്പുകൾ മിക്കവയിലും [[യോഹാനിയൻ 'കോമ'|"യോഹാനിയൻ കോമ"]] ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതിന്റെ ആധികാരികതയെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞൻ ആൽബർട്ട് ബാൺസ് ഇങ്ങനെ നിരീക്ഷിക്കുന്നു:
<blockquote>
എല്ലാവശവും പരിഗണിച്ചു കഴിഞ്ഞപ്പോൾ എനിക്കു തോന്നുന്നത്, ഈ വാക്യഖണ്ഡം ദൈവപ്രേരിത ലിഖിതങ്ങളുടെ ശുദ്ധപാഠത്തിന്റെ ഭാഗമല്ലെന്നും [[ത്രിത്വം|ത്രിത്വസങ്കല്പത്തിനു]] തെളിവായി അതിനെ ആശ്രയിക്കരുതെന്നുമാണ്.<ref>{{cite news |last=Barnes |first=Albert |url=http://www.studylight.org/com/bnn/view.cgi?book=1jo&chapter=005 |title=Albert Barnes New Testament Notes |publisher=StudyLight.org |date=2007-02-07 |accessdate=2007-02-07}}</ref>
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്